"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ചുവടുവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ചുവടുവയ്പ് (മൂലരൂപം കാണുക)
20:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ചുവടുവയ്പ് | color= 5 }} എല്ലാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
എല്ലാത്തിനും അധിപനായി അഹങ്കരിച്ച മനുഷ്യനെ കണ്ണീരിലേക്കും മരണത്തിലേക്കും വലിച്ചെറിയാൻ ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിന് സാധിച്ചു. അവൻ ലോകമാകെ തന്റെ കൈപ്പിടിയിലൊതുക്കി ചെറുത്തുനിന്ന വരെ തോൽപ്പിച്ച് മുന്നേറുകയാണ് . രാഷ്ട്രങ്ങൾ കീഴ്പെടുത്തിയ വമ്പൻമാർ ഒരു കുഞ്ഞൻ വൈറസിന് മുന്നിൽ ആയുധമില്ലാതെ മരിച്ചു വീഴുന്നു. സ്വന്തം ഗ്രാമത്തിന്റെ വേരുകളിൽ നിന്ന് സമ്പന്നതയുടെ ഉയരങ്ങൾ തേടിപ്പോയവർ മടങ്ങി വരാനാകാതെ തേങ്ങുന്നു. അവൻ ശക്തനാണ് . അവന്റ വ്യാപനം തടയാൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാം. ഒരുമയോടെ ഒറ്റയ്ക്ക് നിന്ന് ഈ മഹാമാരിയെ തുരത്താം . ഓരോ കണ്ണികളേയും തൂത്തെറിയാം ഒറ്റയ്‌ക്ക് ..... | എല്ലാത്തിനും അധിപനായി അഹങ്കരിച്ച മനുഷ്യനെ കണ്ണീരിലേക്കും മരണത്തിലേക്കും വലിച്ചെറിയാൻ ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിന് സാധിച്ചു. അവൻ ലോകമാകെ തന്റെ കൈപ്പിടിയിലൊതുക്കി ചെറുത്തുനിന്ന വരെ തോൽപ്പിച്ച് മുന്നേറുകയാണ് . രാഷ്ട്രങ്ങൾ കീഴ്പെടുത്തിയ വമ്പൻമാർ ഒരു കുഞ്ഞൻ വൈറസിന് മുന്നിൽ ആയുധമില്ലാതെ മരിച്ചു വീഴുന്നു. സ്വന്തം ഗ്രാമത്തിന്റെ വേരുകളിൽ നിന്ന് സമ്പന്നതയുടെ ഉയരങ്ങൾ തേടിപ്പോയവർ മടങ്ങി വരാനാകാതെ തേങ്ങുന്നു. അവൻ ശക്തനാണ് . അവന്റ വ്യാപനം തടയാൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാം. ഒരുമയോടെ ഒറ്റയ്ക്ക് നിന്ന് ഈ മഹാമാരിയെ തുരത്താം . ഓരോ കണ്ണികളേയും തൂത്തെറിയാം ഒറ്റയ്ക്ക് ..... '''Break The Chain''' | ||
{{BoxBottom1 | {{BoxBottom1 |