വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ചുവടുവയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചുവടുവയ്പ്

എല്ലാത്തിനും അധിപനായി അഹങ്കരിച്ച മനുഷ്യനെ കണ്ണീരിലേക്കും മരണത്തിലേക്കും വലിച്ചെറിയാൻ ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിന് സാധിച്ചു. അവൻ ലോകമാകെ തന്റെ കൈപ്പിടിയിലൊതുക്കി ചെറുത്തുനിന്ന വരെ തോൽപ്പിച്ച് മുന്നേറുകയാണ് . രാഷ്ട്രങ്ങൾ കീഴ്പെടുത്തിയ വമ്പൻമാർ ഒരു കുഞ്ഞൻ വൈറസിന് മുന്നിൽ ആയുധമില്ലാതെ മരിച്ചു വീഴുന്നു. സ്വന്തം ഗ്രാമത്തിന്റെ വേരുകളിൽ നിന്ന് സമ്പന്നതയുടെ ഉയരങ്ങൾ തേടിപ്പോയവർ മടങ്ങി വരാനാകാതെ തേങ്ങുന്നു. അവൻ ശക്തനാണ് . അവന്റ വ്യാപനം തടയാൻ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാം. ഒരുമയോടെ ഒറ്റയ്ക്ക് നിന്ന് ഈ മഹാമാരിയെ തുരത്താം . ഓരോ കണ്ണികളേയും തൂത്തെറിയാം ഒറ്റയ്‌ക്ക്‌ ..... Break The Chain


വൈശാഖ് വി
8 എ വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം