Jump to content

"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതില്‍, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണര്‍ ,മോട്ടോര്‍ , ടാങ്ക്, ടാപ്പുകള്‍ എന്നിവയുള്‍പ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയന്‍സുലാബും 32 കമ്പ്യൂട്ടറുകള്‍ ഉളള രണ്ട് കമ്പ്യൂട്ടര്‍ലാബും പ്രവര്‍ത്തനസജ്ജമാണ്. ഹയര്‍സെക്കണ്ടറിസ്ക്കൂളിനുളള കെട്ടിടം ഇനിയും നിര്‍മിച്ചിട്ടില്ല. സ്ക്കൂളിലേയ്ക്കുളള റോഡും പൂര്‍ത്തിയാവാനുണ്ട്.

<gallery>
Image:IMG1380A.jpg
</gallery>

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75323" എന്ന താളിൽനിന്ന് ശേഖരിച്ചത്