emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ അവന്ടട്ടെ സുഹൃത്ത് ഏതു പോലെയുള്ള സ്വഭാവമുള്ളവനായിരുന്നില്ല . അവൻെറ വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു .ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു നശിപ്പിക്കുകയും ചെയ്‌തു .അതു കാരണം അവന് പല വിതത്തിലുള്ള രോഗങ്ങൾ ഉണ്ടാകുകയും ചെതിരുന്നു. | പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ അവന്ടട്ടെ സുഹൃത്ത് ഏതു പോലെയുള്ള സ്വഭാവമുള്ളവനായിരുന്നില്ല . അവൻെറ വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു .ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു നശിപ്പിക്കുകയും ചെയ്‌തു .അതു കാരണം അവന് പല വിതത്തിലുള്ള രോഗങ്ങൾ ഉണ്ടാകുകയും ചെതിരുന്നു. | ||
കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.<p> | കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നജ | | പേര്= നജ | ||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കവിത}} |