Jump to content
സഹായം

"എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു .അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു .അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല .
ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു. അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല .
പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു .അങ്ങനെ ആ രോഗം പടർന്നു പിടിച്ചു .ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19 .ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക്  
പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു. അങ്ങനെ ആ രോഗം പടർന്നു പിടിച്ചു. ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19. ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു. ആളുകൾക്ക് രോഗികളെ കാണാനോ പുറത്തേക്ക് ഇറങ്ങാനോ കഴിഞ്ഞില്ല. അത്രയും മാരകമായ രോഗമായിരുന്നു. കണ്ടുപിടിത്തങ്ങളിൽ മുൻപന്തിയിലായിരുന്ന ചൈനക്ക്  പോലും അതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ലോകമാകെ പടർന്നുപിടിച്ചു  ആ രോഗം. ചൈനയിൽ നിന്നും കുറച്ചു വിദ്യാർത്ഥികൾ ഈ രോഗം പിടിപെട്ട് കേരളത്തിലേക്ക് വന്നു. പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ഈ രോഗത്തിൻെ പ്രാധാന്യം മനസിലാക്കി. അവർക്ക് ആവശ്യമായ പരിചരണം നൽകി. അങ്ങനെ അവർ രോഗമുക്തരായി സുഖം പ്രാപിച്ചു. ചൈനയിൽ നിന്ന് ഇറ്റലി, ഫ്രാൻസ്, യു എസ് എ, എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നുപന്തലിച്ചു. ഈ രോഗം ഒരു മഹാമാരിയായി തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനൊരു അവസാനമില്ലേ .....ഇപ്പോൾ രാജ്യമാകെ ലോക്ക് ഡൗൺ ആണ്. കനത്ത സുരക്ഷയുമായി ലോകം മുഴുവന്നും മുന്നോട്ട് പോകുന്നു. കൊറോണ വൈറസ് എന്ന കൊടും വൈറസിനെ തുരത്തി  ലോകത്തെ രക്ഷിക്കാൻ.  
പടർന്നുകൊ ടിരുന്നു .ആളുകൾക്ക് രോഗികളെ കാണാനോ പുറത്തേക്ക് ഇറങ്ങാനോ കഴിഞ്ഞില്ല .അത്രയും മാരകമായ രോഗമായിരുന്നു .കടുപിടിത്തങ്ങളിൽ മുൻപതിയിലായിരുന്ന ചൈനക്ക്  പോലും അതിനുള്ള മരുന്ന് കാടുപിടിച്ച കഴിഞ്ഞില്ല .അങ്ങനെ ലോകമാകെ പടർന്നുപിടിച്ചു  ആ രോഗം .ചൈനയിൽ നിന്നും കുറച്ചു   വിദ്യാർത്ഥികൾ ഈ രോഗം പിടിപെട്ട് കേരളത്തിലേക്ക് വന്നു.പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ഈ രോഗത്തിൻെ പ്രാധാന്യം മനസിലാക്കി .അവർക്ക് ആവശ്യമായ പരിചരണം നൽകി .അങ്ങനെ അവർ രോഗമുക്തരായി സുഖം പ്രാപിച്ചു .ചൈനയിൽ നിന്ന് ഇറ്റലി ,ഫ്രാൻസ് ,യു എസ് എ ,എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നു പന്തലിച്ചു .ഈ രോഗം ഒരു മഹാമാരിയായി തുടർന്നു കൊണ്ടിരിക്കുന്നു .ഇതിനൊരു അവസാനമിലേ .....ഇപ്പോൾ രാജ്യമാകെ ലോക്ക് ഡൌൺ ആണ് .കനത്ത സുരക്ഷയുമായി ലോകം മുഴുവന്നും മുന്നോട്ട് പോകുന്നു .കൊറോണ വൈറസ് എന്ന കൊടും വൈറസിനെ തുരത്തി  ലോകത്തെ രക്ഷിക്കാൻ   


                                          FATHIMA HIBA
                                 
                                                SARVODAYAM VHSS ARYAMPADAM
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഫാത്തിമ ഹിബ
| ക്ലാസ്സ്= ഫാത്തിമ ഹിബ    6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=     6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സർവോദയം ആര്യംപാടം ,    തൃശൂർ,  കുന്നംകുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സർവോദയം ആര്യംപാടം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24022
| സ്കൂൾ കോഡ്= 24022
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747568" എന്ന താളിൽനിന്ന് ശേഖരിച്ചത്