emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
Sarvodayam (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു .അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു .അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല . | ചൈന എന്നൊരു രാജ്യം അവിടത്തെ ആളുകൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അങ്ങിനെ 2019 നവംബറിൽ ഒരു രോഗം പിടിപെട്ടു. അവിടത്തെ ആളുകൾ ആ രോഗത്തിന് വലിയ പ്രാധാന്യം നൽകിയില്ല . | ||
പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു .അങ്ങനെ ആ രോഗം പടർന്നു പിടിച്ചു .ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19 .ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക് | പക്ഷെ ആ രോഗം വലിയൊരു മഹാമാരിയായി പുറപ്പെട്ടു. അങ്ങനെ ആ രോഗം പടർന്നു പിടിച്ചു. ആ രോഗത്തിന്റെ പേരാണ് കൊറോണ എന്ന കോവിഡ് -19. ചൈനയിൽ നിന്നും ആ രോഗം മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരുന്നു. ആളുകൾക്ക് രോഗികളെ കാണാനോ പുറത്തേക്ക് ഇറങ്ങാനോ കഴിഞ്ഞില്ല. അത്രയും മാരകമായ രോഗമായിരുന്നു. കണ്ടുപിടിത്തങ്ങളിൽ മുൻപന്തിയിലായിരുന്ന ചൈനക്ക് പോലും അതിനുള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ലോകമാകെ പടർന്നുപിടിച്ചു ആ രോഗം. ചൈനയിൽ നിന്നും കുറച്ചു വിദ്യാർത്ഥികൾ ഈ രോഗം പിടിപെട്ട് കേരളത്തിലേക്ക് വന്നു. പക്ഷേ കേരളത്തിലെ ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ഈ രോഗത്തിൻെ പ്രാധാന്യം മനസിലാക്കി. അവർക്ക് ആവശ്യമായ പരിചരണം നൽകി. അങ്ങനെ അവർ രോഗമുക്തരായി സുഖം പ്രാപിച്ചു. ചൈനയിൽ നിന്ന് ഇറ്റലി, ഫ്രാൻസ്, യു എസ് എ, എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേക്കും ഈ രോഗം പടർന്നുപന്തലിച്ചു. ഈ രോഗം ഒരു മഹാമാരിയായി തുടർന്നു കൊണ്ടിരിക്കുന്നു. ഇതിനൊരു അവസാനമില്ലേ .....ഇപ്പോൾ രാജ്യമാകെ ലോക്ക് ഡൗൺ ആണ്. കനത്ത സുരക്ഷയുമായി ലോകം മുഴുവന്നും മുന്നോട്ട് പോകുന്നു. കൊറോണ വൈറസ് എന്ന കൊടും വൈറസിനെ തുരത്തി ലോകത്തെ രക്ഷിക്കാൻ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ ഹിബ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സർവോദയം ആര്യംപാടം | | സ്കൂൾ= സർവോദയം ആര്യംപാടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 24022 | | സ്കൂൾ കോഡ്= 24022 | ||
| ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |