"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രിയയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <big><big><big>ഈ കഥ നടക്കുന്നത് നമ്മുടെ 'ദൈവത്തിന്റെ സ്വന്തം      നാട്ടിലാണ് ‘.  ഇത് പ്രിയയുടെ കഥയാണ്. വീടിനടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിലാണ് പ്രിയ              പഠിക്കുന്നത്.പ്രിയയുടെ വീട് ഒരു കൂട്ടുകുടുംബം ആണ്. അച്ഛനും, അമ്മയും, അപ്പൂപ്പനും,അമ്മുമ്മമാരും, ചിറ്റപ്പനും, അപ്പച്ചിയും  ഒക്കെയുണ്ട് . പ്രിയക്കുട്ടിക്ക് സ്കൂളിൽ  പോകുവാനും ,കൂട്ടുകാരുമായി കളിക്കുവാനും, ഒരുമിച്ചിരുന്നു പഠിക്കുവാനുമൊക്കെ വലിയ ഇഷ്ടമാണ്. അങ്ങിനെയിരിക്കെ ഒരു  പരീക്ഷാക്കാലം വന്നു . മാർച്ച് മാസം തുടങ്ങിയപ്പോഴേ  പ്രിയക്കുട്ടി പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുവാൻ തുടങ്ങിയിരുന്നു . പക്ഷെ  ഒരു ദിവസം    പെട്ടെന്നാണ് ക്ലാസ്സ് ടീച്ചർ വന്നു പറയുന്നത് , ഇന്ന് മുതൽ സ്കൂൾ അടച്ചിടാൻ പോവുകയാണെന്ന് ! പരീക്ഷകൾ ഇനി എഴുതേണ്ടതില്ലെന്നും... ! കാരണം ടീച്ചർ പറഞ്ഞെങ്കിലും,      പ്രിയക്കുട്ടിക്ക് അത് വ്യക്തമായില്ല.കൊറോണ എന്ന സൂക്ഷ്മ ജീവി ഒരു അസുഖം പരത്തുന്നു;  അത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ടീച്ചർ പറഞ്ഞത് . വേനലവധിക്കാലം നേരത്തെ തുടങ്ങിയതിൽ സന്തോഷിച്ചു പ്രിയയും കൂട്ടുകാരും സ്കൂളിൽ നിന്ന് പിരിഞ്ഞു.</big></big></big> </p>
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747053" എന്ന താളിൽനിന്ന് ശേഖരിച്ചത്