Jump to content
സഹായം

"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| color=2
| color=2
}}
}}
സാമൂഹ്യ ദ്രോഹികളാകരുത്.......
സാമൂഹ്യ ദ്രോഹികളാകരുത്.......,<br/>
കോവിഡ് 19 വൈറസുകൾ ശാസ്ത്രത്തെ കീഴടക്കി കൊണ്ടിരിക്കുന്നു. ശാസ്ത്രം ജയിച്ചു എന്ന് പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം.ലോക രാജ്യങ്ങളെല്ലാം കോവിഡിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.മഹാമാരിയുടെ വ്യാപനം വർദ്ധിച്ച് കൊണ്ടിക്കുന്നു. റിക്കാർഡ് ചെയ്തതിനേക്കാൾ വലിയ വിപത്ത് സംഭവിച്ചിട്ടുണ്ടാകാം. മരണപ്പെട്ടവരുടെ ദുരിതങ്ങൾ വല്ലാത്ത ലാഘവത്തോടെയാണ് നാം കാണുന്നത് .അവരുടെ ഉറ്റവരെക്കുറിച്ച് നാം ഓർക്കുന്നില്ല. നാം ഇപ്പോഴും ഒരു നിഷ്ക്രിയാ വസ്ഥയിലാണ്. ആകെ ചിന്തിക്കാനുള്ളത് ബോറടി മാറ്റാൻ എന്തു ചെയ്യാം എന്നാണ്. വലിയൊരു വിഭാഗം ശുശ്രൂഷയിലും സമൂഹവ്യാപനം തടയാൻ ജനങ്ങളെ ബോധവത്ക്കരിക്കുന്ന തിരക്കിലും ആണ്. മറ്റൊരു വിഭാഗം അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തിരക്കിലുമാണ്.സാക്ഷരതയുടെ പ്രാധാന്യം ഇവിടെ നാം തിരിച്ചറിയുന്നു.സാമൂഹ്യ പ്രവർത്തകരിൽ ചിലർ കോവിഡ് വാഹകരായി മാറുമ്പോൾ സമൂഹം തരിച്ചു നിൽക്കുകയാണ്.
കോവിഡ് 19 വൈറസുകൾ ശാസ്ത്രത്തെ കീഴടക്കി കൊണ്ടിരിക്കുന്നു. ശാസ്ത്രം ജയിച്ചു എന്ന് പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം.ലോക രാജ്യങ്ങളെല്ലാം കോവിഡിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്.മഹാമാരിയുടെ വ്യാപനം വർദ്ധിച്ച് കൊണ്ടിക്കുന്നു. റിക്കാർഡ് ചെയ്തതിനേക്കാൾ വലിയ വിപത്ത് സംഭവിച്ചിട്ടുണ്ടാകാം. മരണപ്പെട്ടവരുടെ ദുരിതങ്ങൾ വല്ലാത്ത ലാഘവത്തോടെയാണ് നാം കാണുന്നത് .അവരുടെ ഉറ്റവരെക്കുറിച്ച് നാം ഓർക്കുന്നില്ല. നാം ഇപ്പോഴും ഒരു നിഷ്ക്രിയാ വസ്ഥയിലാണ്. ആകെ ചിന്തിക്കാനുള്ളത് ബോറടി മാറ്റാൻ എന്തു ചെയ്യാം എന്നാണ്. വലിയൊരു വിഭാഗം ശുശ്രൂഷയിലും സമൂഹവ്യാപനം തടയാൻ ജനങ്ങളെ ബോധവത്ക്കരിക്കുന്ന തിരക്കിലും ആണ്. മറ്റൊരു വിഭാഗം അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തിരക്കിലുമാണ്.സാക്ഷരതയുടെ പ്രാധാന്യം ഇവിടെ നാം തിരിച്ചറിയുന്നു.സാമൂഹ്യ പ്രവർത്തകരിൽ ചിലർ കോവിഡ് വാഹകരായി മാറുമ്പോൾ സമൂഹം തരിച്ചു നിൽക്കുകയാണ്.<br/>
" ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
" ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു "
അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു "<br/>
എന്ന് കവി പാടിയ പോലെ.
എന്ന് കവി പാടിയ പോലെ.
ഇനി നാം എങ്ങോട്ട് ?ഈ വ്യാപനം വർദ്ധിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ ഓരോ അശ്രദ്ധയും കോവിഡുകളുടെ ഊർജമായി കൊണ്ടിരിക്കും. പ്രായമായവർ, അബലകൾ ,പിഞ്ചു കുട്ടികൾ എല്ലാം ഒന്നൊന്നായി വീഴ്ത്തപ്പെടും.ഇതിന്റെ വ്യാപ്തി കണാൻ കഴിയാതെ വലിയൊരു വിഭാഗം സന്തോഷത്തിലാറാടുന്നു.പണ്ടുണ്ടായിരുന്ന ചിരിയും കളിയും അവരുടെ മുഖത്തും കാണുന്നില്ല. അവശ്യ സാധനങ്ങൾ സൂക്ഷിച്ചതെല്ലാം തീരാം ,എവിടേയും വ്യാകുലതകളും കരച്ചിലുകളും ഉയരാം, പിടിച്ചുപറിയും ദാരിദ്രവും വർദ്ധിക്കാം, എന്തും വരട്ടെ എന്ന് കരുതി ബോധവത്ക്കരണത്തിലും ആതുര സേവനത്തിലും ഏർപ്പെട്ടിരിക്കുന്നവർ സമൂഹ വ്യാപനത്തോടെ നിഷ്ക്രിയരാകാം........

2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746103" എന്ന താളിൽനിന്ന് ശേഖരിച്ചത്