"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/ജാഗ്രത (മൂലരൂപം കാണുക)
12:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=ജാഗ്രത | color=2 }} സാമൂഹ്യ ദ്രോഹികള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു " | അർത്ഥിയിൽ വർണ്ണവും വിത്തവും തപ്പുന്നു " | ||
എന്ന് കവി പാടിയ പോലെ. | എന്ന് കവി പാടിയ പോലെ. | ||
ഇനി നാം എങ്ങോട്ട് ?ഈ വ്യാപനം വർദ്ധിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ ഓരോ അശ്രദ്ധയും കോവിഡുകളുടെ ഊർജമായി കൊണ്ടിരിക്കും. പ്രായമായവർ, അബലകൾ ,പിഞ്ചു കുട്ടികൾ എല്ലാം ഒന്നൊന്നായി വീഴ്ത്തപ്പെടും.ഇതിന്റെ വ്യാപ്തി കണാൻ കഴിയാതെ വലിയൊരു വിഭാഗം സന്തോഷത്തിലാറാടുന്നു.പണ്ടുണ്ടായിരുന്ന ചിരിയും കളിയും അവരുടെ മുഖത്തും കാണുന്നില്ല. അവശ്യ സാധനങ്ങൾ സൂക്ഷിച്ചതെല്ലാം തീരാം ,എവിടേയും വ്യാകുലതകളും കരച്ചിലുകളും ഉയരാം, പിടിച്ചുപറിയും ദാരിദ്രവും വർദ്ധിക്കാം, എന്തും വരട്ടെ എന്ന് കരുതി ബോധവത്ക്കരണത്തിലും ആതുര സേവനത്തിലും ഏർപ്പെട്ടിരിക്കുന്നവർ സമൂഹ വ്യാപനത്തോടെ നിഷ്ക്രിയരാകാം........ | |||
ഇത് തീക്കളിയാണ് .ഇതിനെ തരണം ചെയ്യാൻ, നന്മ വിരിയാൻ ഒരുമിച്ച് പ്രാർത്ഥിക്കാം. അത് മാത്രമാണ് കരണീയം. | |||
{{BoxBottom1 | {{BoxBottom1 |