Jump to content

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എൻ തോഴിയാം രാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ തോഴിയാം രാത്രി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color=  4
| color=  4
}}
}}
<center> <poem>
രാത്രിയുടെ  തീരങ്ങളിൽ  ഞാനലയുന്നു
ഹാ!  എന്തു രാഗമിന്നീ  രാത്രിയ്ക്ക്
രാത്രിയെന്നും  രാത്രി  തന്നെ
എന്റെ  സുന്ദര - സ്വപ്നങ്ങളുമൊ
പ്പ മെൻ  നഷ്ട  ദു:ഖങ്ങളും
എല്ലാമറിയുമെൻ തോഴിയാം  രാത്രിയെ
ഇന്നെന്നേ  നീ  ദു:ഖാർത്ഥയായി
നിൽപ്പൂ
ചന്ദ്രകിരണങ്ങൾ ചുംബിച്ചു  നിൽക്കുന്ന
ഈ  നല്ല  രാത്രി  നിലാവുള്ള  രാത്രി
വൈരങ്ങളെല്ലാം  ഉറങ്ങുന്ന  രാത്രി
കൂമന്റെ  തേങ്ങലുയരുമീ  രാത്രിയിൽ
മനുഷ്യമനസ്സിൽ കുളിർ - കാറ്റ്    വീശുന്നു
പുത്തൻപുലരി  സ്വപ്നം 
കാണുന്ന  പൂക്കളം
ആ  ഭംഗി  കാണാൻ കൊതിക്കുന്ന  കരിവണ്ടും
ഇവയ്ക്കുമൊപ്പം  ഏക-
യായി  ഞാനും
</poem> </center>
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745037" എന്ന താളിൽനിന്ന് ശേഖരിച്ചത്