emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= അമ്മ | color= അമ്മ }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= അമ്മ | | color= അമ്മ | ||
}} | }} | ||
<center> <poem> | |||
ജീവന്റെ ജീവനാം അമ്മ | |||
ജീവ സ്നേഹാമൃതം പകർന്നമ്മ | |||
അമ്മ തൻ സ്നേഹം പളുങ്ക് | |||
പൊട്ടിയുടയാതെ നോക്കണമെന്നും . | |||
ഉണ്ണിയാമെന്നെ നീ പോറ്റി | |||
കൊഞ്ചി കൊഞ്ചി താരാട്ട് പാടിയുറക്കി | |||
ബാല്യകാലത്തിലാവട്ടെ എന്റെ | |||
കുട്ടിക്കുറുമ്പുകൾ ചിരിയോടെ ചുണ്ടിലൊതുക്കി | |||
കൗമാരകാലത്തെന്ന് ചെറു | |||
വികൃതികളൊക്കെ പൊറുത്തു | |||
സ്നേഹ കണ്ണുനീർത്തുള്ളിയായി മാറി | |||
പതിവായ് നെറുകയിൽ നൽകും | |||
സ്നേഹ മുത്തമായ് എന്നമ്മ മാറും | |||
കൊഞ്ചിക്കുഴഞ്ഞു ഞാൻ നിൽക്കെ | |||
സ്നേഹ പാലാഴി പോലെയാകുമെന്ന് . | |||
</poem> </center> |