"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കേരളം (മൂലരൂപം കാണുക)
07:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നത് ഏറെക്കുറേ ശരിയാണ് എന്ന് നാം തെളിയിച്ചിരിക്കുന്നു. അതേ എന്തുകൊണ്ടും ദൈവത്തിന്റെ നാടാണ് കേരളം. പ്രകൃതി രമണീയ മായ നമ്മുടെ നാടിന്റെ സൗന്ദര്യം വർണ്ണാനാധീതമാണ്. ആണ് എന്നതിനെക്കാൾ ആയിരുന്നു. പാടങ്ങളും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഗ്രാമങ്ങൾ എത്ര മനോഹരമായിരുന്നു. പച്ചപ്പുകൾ നിറഞ്ഞ ഈ സുന്ദരമായ ലോകം നദികളാലും കുന്നുകളാലും സൗന്ദര്യം വർദ്ധിച്ചിരിക്കുന്നു. എന്നാൽ പ്രകൃതി തന്ന ഈ മനോഹരമായ പ്രദേശത്തെ നാം ആ രീതിയിൽ തന്നെയാണോ സംരക്ഷിക്കുന്നത് എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്. വികസനത്തിന്റെ പേരിൽ നാം വികൃതമാക്കുന്നു. വയലുകൾ നികത്തി മഹാസൗദങ്ങൾ തീർത്തു, മനോഹരമായ നെൽക്കതിർ ചൂടിന വയലേലകൾ മുതൽ തെങ്ങും കമുകും നാട്ടു വൃക്ഷങ്ങളാൽ അലങ്കൃതമായിരുന്ന പ്രദേശങ്ങൾ എല്ലാം തന്നെ റബ്ബർ മരത്താൽ നിറഞ്ഞു. കേരവൃക്ഷത്താൽ കേരളം എന്ന് പേര് ലഭിച്ചിരുന്ന കേരളത്തിന്റെ പേര് മാറ്റി പറയേണ്ടിവരുന്നു. ഇന്ന് കേരളത്തിന് യോജിച്ച പേര് റബ്ബേരളം എന്നല്ലേ കാരണം എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും റബ്ബർ മരത്താൽ അലംകൃതമാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം കുറഞ്ഞു. ഫാക്ടറികളുടെ അതിപ്രസരണം കാർഷിക വൃത്തിയേയും സാരമായി ബാധിച്ചു. ഇന്ന് ആരും കാർഷിക വൃത്തി ആഗ്രഹിക്കുന്നില്ല തുവെള്ള വസ്ത്രതൊഴിലിനോട് മാത്രം ആഭിമുഖ്യം. ഈ രീതിയിൽ മാറ്റം വരേണ്ടതാണ്. നമുക്ക് കഴിക്കാനുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിയുന്ന ഒരു കാലം വന്നേ തീരു. മറ്റു നാടിനെ ആശ്രയിക്കുന്നതിനെ അവസാനിപ്പിച്ച്. ഭക്ഷ്യധാന്യങ്ങൾ സ്വയം നിർമ്മിക്കാൻ കഴിയുന്ന കാലം പ്രത്യാശിക്കാം. ഒപ്പം പാശ്ചാത്യ സംസ്ക്കാരം നമ്മെ ഏറെ മാറ്റി മറിച്ചിരിക്കുകയാണ്. അതിൽ നിന്നും നല്ലതായിരുന്ന പല നമ്മുടെ സംസ്കാരവും പിറകോട്ട് പോകേണ്ടത് ആവശ്യമാണ് എന്ന കാലഘട്ടം നമ്മെ പഠുിപ്പിക്കുന്നു. പരസ്പര ബഹുമാനത്തിന് ആശ്ലേഷിക്കുകയോ കൈകൊടുക്കയോ വേണ്ട കൈ കൂപ്പി നിറഞ്ഞ മനസ്സോടെ നമസ്തേ പറയുക. പണ്ട് വീടിനു ഉമ്മറത്ത് ഒരു കിണ്ടി വെള്ളം കരുതിയിരുന്നു. പുറത്ത് നിന്ന് വരുമ്പോൾ കൈകാൽ മുഖം കഴുകി കയറാൻ . ഇതൊക്കെ നാം ഇനിയും തുടരേണ്ട കാലം വന്നിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഒരു നാടും ആയി നമ്മുടെ കേരളത്തെ വളർത്തിയെടുക്കാം | കേരളം ദൈവത്തിന്റെ നാടാണ് എന്ന് പറയുന്നത് ഏറെക്കുറേ ശരിയാണ് എന്ന് നാം തെളിയിച്ചിരിക്കുന്നു. അതേ എന്തുകൊണ്ടും ദൈവത്തിന്റെ നാടാണ് കേരളം. പ്രകൃതി രമണീയ മായ നമ്മുടെ നാടിന്റെ സൗന്ദര്യം വർണ്ണാനാധീതമാണ്. ആണ് എന്നതിനെക്കാൾ ആയിരുന്നു. പാടങ്ങളും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഗ്രാമങ്ങൾ എത്ര മനോഹരമായിരുന്നു. പച്ചപ്പുകൾ നിറഞ്ഞ ഈ സുന്ദരമായ ലോകം നദികളാലും കുന്നുകളാലും സൗന്ദര്യം വർദ്ധിച്ചിരിക്കുന്നു. എന്നാൽ പ്രകൃതി തന്ന ഈ മനോഹരമായ പ്രദേശത്തെ നാം ആ രീതിയിൽ തന്നെയാണോ സംരക്ഷിക്കുന്നത് എന്നത് നാം ചിന്തിക്കേണ്ട കാര്യമാണ്. വികസനത്തിന്റെ പേരിൽ നാം വികൃതമാക്കുന്നു. വയലുകൾ നികത്തി മഹാസൗദങ്ങൾ തീർത്തു, മനോഹരമായ നെൽക്കതിർ ചൂടിന വയലേലകൾ മുതൽ തെങ്ങും കമുകും നാട്ടു വൃക്ഷങ്ങളാൽ അലങ്കൃതമായിരുന്ന പ്രദേശങ്ങൾ എല്ലാം തന്നെ റബ്ബർ മരത്താൽ നിറഞ്ഞു. കേരവൃക്ഷത്താൽ കേരളം എന്ന് പേര് ലഭിച്ചിരുന്ന കേരളത്തിന്റെ പേര് മാറ്റി പറയേണ്ടിവരുന്നു. ഇന്ന് കേരളത്തിന് യോജിച്ച പേര് റബ്ബേരളം എന്നല്ലേ കാരണം എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും റബ്ബർ മരത്താൽ അലംകൃതമാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം കുറഞ്ഞു. ഫാക്ടറികളുടെ അതിപ്രസരണം കാർഷിക വൃത്തിയേയും സാരമായി ബാധിച്ചു. ഇന്ന് ആരും കാർഷിക വൃത്തി ആഗ്രഹിക്കുന്നില്ല തുവെള്ള വസ്ത്രതൊഴിലിനോട് മാത്രം ആഭിമുഖ്യം. ഈ രീതിയിൽ മാറ്റം വരേണ്ടതാണ്. നമുക്ക് കഴിക്കാനുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ നമുക്ക് കഴിയുന്ന ഒരു കാലം വന്നേ തീരു. മറ്റു നാടിനെ ആശ്രയിക്കുന്നതിനെ അവസാനിപ്പിച്ച്. ഭക്ഷ്യധാന്യങ്ങൾ സ്വയം നിർമ്മിക്കാൻ കഴിയുന്ന കാലം പ്രത്യാശിക്കാം. ഒപ്പം പാശ്ചാത്യ സംസ്ക്കാരം നമ്മെ ഏറെ മാറ്റി മറിച്ചിരിക്കുകയാണ്. അതിൽ നിന്നും നല്ലതായിരുന്ന പല നമ്മുടെ സംസ്കാരവും പിറകോട്ട് പോകേണ്ടത് ആവശ്യമാണ് എന്ന കാലഘട്ടം നമ്മെ പഠുിപ്പിക്കുന്നു. പരസ്പര ബഹുമാനത്തിന് ആശ്ലേഷിക്കുകയോ കൈകൊടുക്കയോ വേണ്ട കൈ കൂപ്പി നിറഞ്ഞ മനസ്സോടെ നമസ്തേ പറയുക. പണ്ട് വീടിനു ഉമ്മറത്ത് ഒരു കിണ്ടി വെള്ളം കരുതിയിരുന്നു. പുറത്ത് നിന്ന് വരുമ്പോൾ കൈകാൽ മുഖം കഴുകി കയറാൻ . ഇതൊക്കെ നാം ഇനിയും തുടരേണ്ട കാലം വന്നിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഒരു നാടും ആയി നമ്മുടെ കേരളത്തെ വളർത്തിയെടുക്കാം | ||
{{BoxBottom1 | {{BoxBottom1 |