Jump to content
സഹായം

Login (English) float Help

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം രോഗങ്ങളെ ഇല്ലാതാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
ഒരിടത്ത് സുന്ദരമായ പച്ചതുരുത്ത് എന്ന ഗ്രാമം ഉണ്ടായിരുന്നു. അവിടെ പുഴയും കാടും മലയും എല്ലാം ഉണ്ടായിരുന്നു. അവിടെ ഒരു കൊച്ചു കുടിലിൽ ചിന്നു എന്നു പറയുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ മലമുകളിൽ പോകുന്പോൾ അവിടുള്ള പുഴയിൽ കുറേപേർ മാലിന്യങ്ങൾ കൊണ്ടിടുന്നത് കണ്ടു അവൾ ഓടിച്ചെന്ന് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ മാലിന്യങ്ങൾ ഇടരുത്. നിങ്ങൾ മാലിന്യങ്ങൾ ഇട്ടാൽ മനുഷ്യർക്കും ജീവജാലങ്ങൾക്കും കൊറോണ നിപ്പ എന്നിവ പോലുള്ള മാരകമായ രോഗങ്ങൾ വരും. ചിന്നു അതു പറഞ്ഞപ്പോൾ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി.  അവർ അത് വേസ്റ്റ്കുഴിയിൽ ഇട്ട് മൂടി  ഇങ്ങനെ ഓരോരുത്തരും ശുചിത്വം പാലിച്ചാൽ രോഗങ്ങളെ നിയന്ത്രിക്കാം

{{BoxBottom1
| പേര്= അമൃത
| ക്ലാസ്സ്=  4B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല=കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741294" എന്ന താളിൽനിന്ന് ശേഖരിച്ചത്