"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം രോഗങ്ങളെ ഇല്ലാതാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം രോഗങ്ങളെ ഇല്ലാതാക്കാം (മൂലരൂപം കാണുക)
22:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം പാലിക്കാം രോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്ത് സുന്ദരമായ പച്ചതുരുത്ത് എന്ന ഗ്രാമം ഉണ്ടായിരുന്നു. അവിടെ പുഴയും കാടും മലയും എല്ലാം ഉണ്ടായിരുന്നു. അവിടെ ഒരു കൊച്ചു കുടിലിൽ ചിന്നു എന്നു പറയുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ മലമുകളിൽ പോകുന്പോൾ അവിടുള്ള പുഴയിൽ കുറേപേർ മാലിന്യങ്ങൾ കൊണ്ടിടുന്നത് കണ്ടു അവൾ ഓടിച്ചെന്ന് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ മാലിന്യങ്ങൾ ഇടരുത്. നിങ്ങൾ മാലിന്യങ്ങൾ ഇട്ടാൽ മനുഷ്യർക്കും ജീവജാലങ്ങൾക്കും കൊറോണ നിപ്പ എന്നിവ പോലുള്ള മാരകമായ രോഗങ്ങൾ വരും. ചിന്നു അതു പറഞ്ഞപ്പോൾ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി. അവർ അത് വേസ്റ്റ്കുഴിയിൽ ഇട്ട് മൂടി ഇങ്ങനെ ഓരോരുത്തരും ശുചിത്വം പാലിച്ചാൽ രോഗങ്ങളെ നിയന്ത്രിക്കാം |