"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ അമ്മേ, മാപ്പ്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ അമ്മേ, മാപ്പ്.... (മൂലരൂപം കാണുക)
21:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020a
(a) |
(a) |
||
വരി 3: | വരി 3: | ||
|color=3 | |color=3 | ||
}} | }} | ||
<p style="text-align:justify"> | |||
“ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി" മലയാളത്തിലെ അതുല്യനായ കവി ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലെ രണ്ട് വരികളാണിവ. മലയാളികളായ നാം പരിസ്ഥിതിയെ സംബന്ധിച്ച് ഏതൊരു കാര്യം ചെയ്യുന്നതിന് മുമ്പ് നമ്മൾ ഓർക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ൽ ജൂൺ 5 മുതൽ ജൂൺ 26 വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന് 1973 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. അനന്തരം ഓരോ വർഷവും നാം ജൂൺ 5ന് ഓരോ വിഷയത്തിന് പ്രാധാന്യം നൽകി പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. | “ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി" മലയാളത്തിലെ അതുല്യനായ കവി ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലെ രണ്ട് വരികളാണിവ. മലയാളികളായ നാം പരിസ്ഥിതിയെ സംബന്ധിച്ച് ഏതൊരു കാര്യം ചെയ്യുന്നതിന് മുമ്പ് നമ്മൾ ഓർക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ൽ ജൂൺ 5 മുതൽ ജൂൺ 26 വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന് 1973 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. അനന്തരം ഓരോ വർഷവും നാം ജൂൺ 5ന് ഓരോ വിഷയത്തിന് പ്രാധാന്യം നൽകി പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. | ||
കുന്ന് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്‌ടറികളും മറ്റും പുറം തള്ളുന്ന വാതകങ്ങൾ, ക്ലോറോഫ്ലൂറോ കാർബണുകൾ അങ്ങനെ എന്തെല്ലാം എന്തെല്ലാമാണ് ഭൂമിയെ മലിമസമാക്കുന്നത്. പരിപാവനമായ നമ്മുടെ ഭൂമിയെ അതിന്റെ എല്ലാ പവിത്രതയോടെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മരങ്ങൾ വെട്ടിയും വയലുകളും, കുന്നുകളും നികത്തിയും അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. എന്നിട്ട് ആഗോളതാപനത്തെ ചൊല്ലി മുറവിളി കൂട്ടുകയും ചെയ്യുന്നു. ഭൂമിയുടെ ആത്മാവിനെയാണ് നാം ഇത്തരത്തിൽ നശിപ്പിക്കുന്നത്. ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ് ആഗോളതാപനം എന്ന പദം നമ്മുടെ നിത്യജീവിതത്തിൽ കടന്ന് വന്നിട്ടേ ഇല്ല. അത് സൃഷ്‌ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം വലിയ ശാസ്ത്രജ്ഞൻമാർ മാത്രം കൈകാര്യം ചെയ്‍തിരുന്ന വിഷയമായിരുന്നു. എന്നാൽ ഇന്ന് എല്ലാം മാറിയിരിക്കുന്നു. ആഗോളതാപനത്തിന്റെ മറ്റൊരു മുഖമായ വരൾച്ച നാം വർഷം പ്രതി അനുഭവിച്ച് വരുകയാണല്ലോ. നഗരഗ്രാമഭേദമന്യേ പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠം പഠിക്കാൻ ജനങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. | കുന്ന് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്‌ടറികളും മറ്റും പുറം തള്ളുന്ന വാതകങ്ങൾ, ക്ലോറോഫ്ലൂറോ കാർബണുകൾ അങ്ങനെ എന്തെല്ലാം എന്തെല്ലാമാണ് ഭൂമിയെ മലിമസമാക്കുന്നത്. പരിപാവനമായ നമ്മുടെ ഭൂമിയെ അതിന്റെ എല്ലാ പവിത്രതയോടെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മരങ്ങൾ വെട്ടിയും വയലുകളും, കുന്നുകളും നികത്തിയും അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. എന്നിട്ട് ആഗോളതാപനത്തെ ചൊല്ലി മുറവിളി കൂട്ടുകയും ചെയ്യുന്നു. ഭൂമിയുടെ ആത്മാവിനെയാണ് നാം ഇത്തരത്തിൽ നശിപ്പിക്കുന്നത്. ഏതാണ്ട് 30 വർഷങ്ങൾക്ക് മുമ്പ് ആഗോളതാപനം എന്ന പദം നമ്മുടെ നിത്യജീവിതത്തിൽ കടന്ന് വന്നിട്ടേ ഇല്ല. അത് സൃഷ്‌ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം വലിയ ശാസ്ത്രജ്ഞൻമാർ മാത്രം കൈകാര്യം ചെയ്‍തിരുന്ന വിഷയമായിരുന്നു. എന്നാൽ ഇന്ന് എല്ലാം മാറിയിരിക്കുന്നു. ആഗോളതാപനത്തിന്റെ മറ്റൊരു മുഖമായ വരൾച്ച നാം വർഷം പ്രതി അനുഭവിച്ച് വരുകയാണല്ലോ. നഗരഗ്രാമഭേദമന്യേ പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠം പഠിക്കാൻ ജനങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. |