"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ അമ്മേ, മാപ്പ്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ അമ്മേ, മാപ്പ്.... (മൂലരൂപം കാണുക)
21:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020a
('{{BoxTop1 |തലക്കെട്ട്=അമ്മേ, മാപ്പ്.... |color=2 }} “ ഇനിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(a) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്=അമ്മേ, മാപ്പ്.... | |തലക്കെട്ട്=അമ്മേ, മാപ്പ്.... | ||
|color= | |color=3 | ||
}} | }} | ||
“ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി" മലയാളത്തിലെ അതുല്യനായ കവി ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലെ രണ്ട് വരികളാണിവ. മലയാളികളായ നാം പരിസ്ഥിതിയെ സംബന്ധിച്ച് ഏതൊരു കാര്യം ചെയ്യുന്നതിന് മുമ്പ് നമ്മൾ ഓർക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ൽ ജൂൺ 5 മുതൽ ജൂൺ 26 വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന് 1973 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. അനന്തരം ഓരോ വർഷവും നാം ജൂൺ 5ന് ഓരോ വിഷയത്തിന് പ്രാധാന്യം നൽകി പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. | “ ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി" മലയാളത്തിലെ അതുല്യനായ കവി ഒ.എൻ.വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലെ രണ്ട് വരികളാണിവ. മലയാളികളായ നാം പരിസ്ഥിതിയെ സംബന്ധിച്ച് ഏതൊരു കാര്യം ചെയ്യുന്നതിന് മുമ്പ് നമ്മൾ ഓർക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ൽ ജൂൺ 5 മുതൽ ജൂൺ 26 വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന് 1973 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. അനന്തരം ഓരോ വർഷവും നാം ജൂൺ 5ന് ഓരോ വിഷയത്തിന് പ്രാധാന്യം നൽകി പരിസ്ഥിതിദിനം ആചരിച്ചുവരുന്നു. |