Jump to content
സഹായം

"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ലോക് ഡൌൺ ഇഫെക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
ആദ്യത്തെ കുറച്ചു  ദിവസം പലഹാരം കൊറിച്ചും അച്ഛനുമൊത്ത് ക്യാരംസ് കളിച്ചും  ടി.വി.കണ്ടും  ഫോണിൽ കളിച്ചുമൊക്കെ അവൻ സമയം ചിലവഴിച്ചു.പതിയെ പതിയെ എല്ലാത്തിനോടും മടുപ്പായി തുടങ്ങി. പതിയെ അവൻ ഉമ്മറത്തിറങ്ങി പൂന്തോട്ടത്തിൽ പാറി പറക്കുന്ന പൂമ്പാറ്റകളെയും വർണാഭമായ പൂമൊട്ടുകളെയും പൂക്കളെയും ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി..അപ്പോഴാണ് സാധനങ്ങൾ വാങ്ങാനായി പുറത്തു പോയ അച്ഛൻ വിഷണ്ണനായി വെറും കയ്യോടെ കാൽനടയായി വരുന്നത് കണ്ടത്.അമ്മേ അച്ഛൻ വന്നു എന്ന് അപ്പു വിളിച്ച് പറയുന്നത് കേട്ട് അമ്മ പെട്ടെന്ന് വന്നപ്പോൾ വെറും കയ്യോടെ നിൽക്കുന്ന അച്ഛനെയാണ് കണ്ടത്.എന്നതാ പറ്റിയേ എന്നവർ തിരക്കി. പോയ വഴി പോലീസ് പൊക്കി ബൈക്ക് സ്റ്റേഷനിൽ കൊണ്ടുപോയി എന്നയാൾ മറുപടി പറഞ്ഞു.ഇനി 21 ദിവസം കഴിഞ്ഞ് പിഴ അടച്ചാലെ തിരികെ കിട്ടൂ. ഇത് കേട്ട അമ്മ പൊട്ടിത്തെറിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി. അച്ഛൻ പിറകെ പോയി അമ്മയെ സമാധാനിപ്പിച്ചു. വരും ദിവസങ്ങൾ എങ്ങനെ ചിലവഴിക്കാമെന്ന്മൂന്നുപേരും കൂടി ആലോചിച്ചു.   

    മൂവരും കൂടി വീട്ടിൽ ചെറിയ കൃഷി ആരംഭിച്ചു.പൂന്തോട്ടത്തിന്  മോഡി കൂട്ടി. മൂവരും അടുക്കളയിലും  ഒന്നിച്ചു ചേർന്ന്  പല രുചി വിഭവങ്ങൾ ഉണ്ടാക്കി. പുതിയ രുചി വിഭവങ്ങൾ പരീക്ഷിക്കുമ്പോഴും  കൊറോണ പ്പേടി കൊണ്ടു എപ്പോഴും ഹാൻഡ്‌വാഷ്  കൊണ്ട് കൈ  കഴുകി കൊണ്ടേയിരുന്നു.  അച്ഛനും  അപ്പുവും  കലാപരമായി നീക്കങ്ങൾ നടത്തുമായിരുന്നു. പാട്ടും ,  നൃത്തവും  ഒക്കെയായി ലോക്‌ഡോൺ ദിനങ്ങൾ കഴിച്ചുകൂട്ടി. കൊറോണ എന്ന മഹാ ദുരന്തം  നാടെങ്ങും  നാശം  വിതച്ചെങ്കിലും  ചിലരുടെയെങ്കിലും  ഉള്ളിൽ ഉറങ്ങിക്കിടന്ന  കലാവാസനകളെ  ഉണർത്താനും  കുടുംബത്തിനുളളിൽ  സ്നേഹവും കരുതലും ഊട്ടിയുറപ്പിക്കാനും കഴിഞ്ഞുവെന്നത് ഏറെ  സന്തോഷകരമായ ഒന്ന്  തന്നെ. ലോക്‌ഡോണും  കൊറോണയും ഒക്കെ അതിജീവിച്ചു നമ്മുടെ നാട്  മുന്നേറുമെന്ന  ശുഭപ്രതീക്ഷയോടെ അപ്പുവും കുടുംബവും പരസ്പരം ആശ്വസിക്കുന്നു.

   {{BoxBottom1
   {{BoxBottom1
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739822" എന്ന താളിൽനിന്ന് ശേഖരിച്ചത്