Jump to content
സഹായം

Login (English) float Help

"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ലോക് ഡൌൺ ഇഫെക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ലോക് ഡൌൺ ഇഫെക്ട് | color=5 }} വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:

       മൂവരും കൂടി വീട്ടിൽ ചെറിയ കൃഷി ആരംഭിച്ചു.പൂന്തോട്ടത്തിന്  മോഡി കൂട്ടി. മൂവരും അടുക്കളയിലും  ഒന്നിച്ചു ചേർന്ന്  പല രുചി വിഭവങ്ങൾ ഉണ്ടാക്കി. പുതിയ രുചി വിഭവങ്ങൾ പരീക്ഷിക്കുമ്പോഴും  കൊറോണ പ്പേടി കൊണ്ടു എപ്പോഴും ഹാൻഡ്‌വാഷ്  കൊണ്ട് കൈ  കഴുകി കൊണ്ടേയിരുന്നു.  അച്ഛനും  അപ്പുവും കലാപരമായി നീക്കങ്ങൾ നടത്തുമായിരുന്നു. പാട്ടും ,  നൃത്തവും  ഒക്കെയായി ലോക്‌ഡോൺ ദിനങ്ങൾ കഴിച്ചുകൂട്ടി. കൊറോണ എന്ന മഹാ ദുരന്തം  നാടെങ്ങും  നാശം  വിതച്ചെങ്കിലും  ചിലരുടെയെങ്കിലും  ഉള്ളിൽ ഉറങ്ങിക്കിടന്ന  കലാവാസനകളെ  ഉണർത്താനും  കുടുംബത്തിനുളളിൽ  സ്നേഹവും കരുതലും ഊട്ടിയുറപ്പിക്കാനും കഴിഞ്ഞുവെന്നത് ഏറെ  സന്തോഷകരമായ ഒന്ന്  തന്നെ. ലോക്‌ഡോണും  കൊറോണയും ഒക്കെ അതിജീവിച്ചു നമ്മുടെ നാട്  മുന്നേറുമെന്ന  ശുഭപ്രതീക്ഷയോടെ അപ്പുവും കുടുംബവും പരസ്പരം ആശ്വസിക്കുന്നു.

  {{BoxBottom1
  {{BoxBottom1
   | പേര്=സുഫ്‌ന   
   | പേര്=സുഫ്‌ന   
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739538" എന്ന താളിൽനിന്ന് ശേഖരിച്ചത്