|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
|
| |
| <center><poem>
| |
|
| |
|
| |
| എന്റെ മുറ്റത്തൊരു പൂവ്
| |
| ചുണ്ടുകളെപ്പോൽചുവന്നിരിക്കും
| |
| അതിൽ കൊതിയൂറുന്നൊരു തേന്‍
| |
| എന്തു രസമാണേ എന്തു രസമാണേ!
| |
| എന്റെ പൂവ് എന്തു രസമാണേ
| |
| അത് കാണാനായ് വിരുന്നു വരും
| |
| കുഞ്ഞുകുഞ്ഞു പക്ഷികളും
| |
| കൊതിയൂറുന്ന തേൻ നുകർന്ന്
| |
| അവ കള്ളൻമാരേപ്പോൽ പായുന്നു.
| |
| എന്റെ പൂവിന്റെ സുഗന്ധം
| |
| പടരുന്നേൻ അങ്ങനെ പടരുന്നേൻ.
| |
| എന്റെ പൂവ് വാങ്ങാനായി
| |
| വരുന്നുണ്ടേ കുഞ്ഞ് കുരുന്നുകളും...
| |
|
| |
|
| |
|
| |
|
| |
| </poem></center>
| |
|
| |
| {{BoxBottom1
| |
| | പേര്=കൃഷ്ണപ്രിയ വി.പി
| |
| | ക്ലാസ്സ്= 10 F <!-- ക്ലാസും ഡിവിഷനും നല്‍കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14052
| |
| | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| {{BoxTop1 | | {{BoxTop1 |