"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം കടലിന്റെ നിറം ഏത് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം കടലിന്റെ നിറം ഏത് ? (മൂലരൂപം കാണുക)
12:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത് | കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത് | ||
പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മഞ്ഞനിറവും നൽകുന്നു. | പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മഞ്ഞനിറവും നൽകുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മേരി ലിഡിയ | | പേര്= മേരി ലിഡിയ |