Jump to content
സഹായം

"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊവിഡ് 19.. ചില ഓർമ്മപെടുത്തലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
ഈ രോഗത്തെ തുടർന്ന് നമ്മുടെ സംസ്ഥാനങ്ങളിൽ ഒട്ടാകെ  ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ജനങ്ങളുടെ  സുരക്ഷിതത്വത്തിനുവേണ്ടി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷോപ്പുകളും,  സൂപ്പർമാർക്കറ്റുകളും,  കടകളും, സ്കൂളുകളും,  പള്ളികളും, ആരാധനാലയങ്ങളും ,പൊതു ഗതാഗതം അടക്കം എല്ലാം നിർത്തി വെക്കുകയും ശാരീരിക അകലം നിർബന്ധമാക്കുകയും ചെയ്തു. ജനങ്ങളുടെ കൂടിക്കാഴ്ച നിർത്തുവാൻ,  കൂടുതൽ ജനങ്ങൾ പുറത്തിറങ്ങാതെ ഇരിക്കുവാൻ, കൊവിഡ് 19 നമ്മളിലേക്ക്  പിടിപെടാതിരിക്കാൻ,  ജനങ്ങൾ അവരുടെ വീട്ടിൽ തന്നെ  സുരക്ഷിതരാവാൻ ഒക്കെയാണ്  ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത്.

മറ്റുള്ള രാജ്യത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് കേരളം. കാരണം നമ്മുടെ കേരളത്തിൽ കൊവിഡ് 19 എണ്ണം കുറവാണ്. കൂടുതൽ ജനങ്ങൾ മരണപ്പെട്ടത് അമേരിക്കയിലാണ്.  

ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ബിസിനസുകൾ തകർന്ന നിലയിലാണ്. കൊവിഡ് 19നെ നമ്മൾക്ക് അതിജീവിക്കണമെങ്കിൽ സർക്കാർ നിർദേശിച്ച പ്രകാരം പുറത്തിറങ്ങാതെ ഇരിക്കുക,  അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക,  പുറത്തിറങ്ങുമ്പോൾ ഗ്ലൗസും, മാസ്കും ധരിക്കുക, പുറത്തുപോയി വന്നതിനുശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ആളുകളോട് സംസാരിക്കുമ്പോൾ കുറച്ച് അകലം പാലിക്കുക എന്നതെല്ലാം ചെയ്യേണ്ടതുണ്ട്. അപ്പോൾ നമുക്ക് നമ്മുടെ പഴയ ജീവിതം തിരിച്ചെടുക്കാം അതിനായി നല്ലവരായ സഹോദരി സഹോദരന്മാർ നാടിനെ സംരക്ഷിക്കുക.

സോപ്പിട്ട്, ഗ്യാപ്പിട്ട്, മാസ്കിട്ട് നമുക്ക് പൊരുതാം....

{{BoxBottom1
{{BoxBottom1
| പേര്= FARSANA. K
| പേര്= FARSANA. K
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/732582" എന്ന താളിൽനിന്ന് ശേഖരിച്ചത്