|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <!-- ആനയും അണ്ണാറക്കണ്ണനും - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }കൊറോണ പ്രതിരോധസമയത്ത്
| |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
| പുസ്തകത്തിന്റെ പേര് : ആനയുടെയും അണ്ണാറക്കണ്ണന്റെയും കഥ
| |
| പുനരാഖ്യാനം : ഇ . എൻ . ഷീജ
| |
| ചിത്രീകരണം : ദേവപ്രകാശ്
| |
| വില : 35 രൂപ
| |
| പ്രസിദ്ധീകരിച്ച വർഷം : 2010
| |
| പ്രസിദ്ധീകരിച്ചത് : കേരളസംസ്ഥാന ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട്
| |
|
| |
| ശ്രീമതി ഇ എൻ ഷീജ പുനരാഖ്യാനവും ശ്രീ ദേവപ്രകാശ് ചിത്രീകരണവും നടത്തിയ ആനയുടെയും അണ്ണാറക്കണ്ണന്റെയും കഥയാണ് കൊറോണ കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറേ ഇഷ്ടപ്പെട്ടത്.....
| |
|
| |
| ആനയും അണ്ണാറക്കണ്ണനും കൂട്ടൂക്കാരായിരുന്നു. അവർ രണ്ടു പേരും പ്ലാവ് നട്ടു.
| |
| അണ്ണാന്റെ പ്ലാവ് വെള്ളം കിട്ടതെ കരിഞ്ഞ് പോയി . ആനയുടെ പ്ലാവ് വളർന്ന് വലുതായി ചക്കയും വന്നു. അണ്ണാറക്കണ്ണൻ ആന കാണാതെ പ്ലാവിൽ കയറി ഒരു ചക്ക തിന്നതുെ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ നടന്നതും ഞാൻ ആകാംക്ഷയോടെയാണ് വായിച്ചത്.
| |
|
| |
|
| |
| ഒരു ചക്ക കാണാനില്ലെന്ന് മനസ്സിലാക്കിയ ആന, അണ്ണാറക്കണ്ണനോട് ചോദിക്കുകയും പിന്നെ അണ്ണാനെ എടുത്ത് എണ്ണക്കുടത്തിലും , വാകപാത്രത്തിലും , താളിപാത്രത്തിലും , കുളത്തിലും , അമ്പലത്തിലും എറിഞ്ഞത് വായിച്ച് എനിക്ക് ചിരിഅടക്കാനായില്ല. അണ്ണാറക്കണ്ണന്റെ ഭാവം ഒന്നും സംഭവിച്ചില്ല എന്നതായിരുന്നു.
| |
|
| |
|
| |
| നിന്റെ ചക്കേം തിന്നും, എണ്ണേം തേച്ചു , വാകേം തേച്ചു, താളീം തേച്ചു കുളത്തിൽ കുളിക്കുകയും ചെയ്ത് അമ്പലത്തിൽ തൊഴുകേം ചെയ്തു എന്ന് പറഞ്ഞ അണ്ണാറക്കണ്ണന്റെ വാക്കുകൾ വായിച്ചപ്പോൾ എനിക്ക് ചിരിവന്നു. എനിക്ക് അണ്ണാറക്കണ്ണൻ പറഞ്ഞ ഈ വരികൾ എനിക്കിഷ്ടപ്പെട്ടു.
| |
|
| |
| ഇനി അണ്ണാറക്കണ്ണനെ എന്ത് ചെയ്യണമെന്നാണ് കവിയത്രി കുട്ടികളോട് ചോദിച്ചത് അണ്ണാനെ പിടിച്ചുകെട്ടി ...ആനയോട് ചോദിക്കാതെ ചക്ക തിന്നതിന് രണ്ടടി പറ്റിക്കണമെന്നാണ്
| |
| അഭിപ്രായം.എന്ത് സാധനം ഇഷ്ടപ്പെട്ടാലും അത് അവരോട് ചോദിക്കാതെ എടുക്കുന്നത് ശരിയല്ല എന്നാണ് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചിരിക്കുന്നത് .....
| |
|
| |
| ഈ രോഗപ്രതിരോധകാലത്ത് ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൽ നിന്നും ഗുണപാഠവും കിട്ടി.......കഥകൾ വായിച്ച് ...... പുറത്തിറങ്ങാതെ നമുക്ക് പോരാടാം
| |
| കൊറോണയ്ക്കെതിരെ ...........
| |
| .... നമസ്തേ...
| |