Jump to content
സഹായം

Login (English) float Help

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
5. ചുമയോ ജലദോഷമോ പനിയോ മറ്റോ ഉണ്ടായാൽ ഉടനെ തന്നെ ആരോഗ്യ കേന്ദ്ര ത്തിൽ വിവരം അറിയിക്കുക .

6. പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക ....

എപ്പോഴും ശുചിത്തം പാലിക്കുക ... അങ്ങനെ ഈ മഹാമാരിയെ നമുക്ക് തുടച്ചു നീക്കാം ....  

അവധി കാല മായതു കൊണ്ട് വെറുതെയിരിക്കാതെ അമ്മയോടും അചഛനോടും  സംസാരിക്കുക, ചിത്രങ്ങൾ വരക്കുക , കഥകൾ, കവിതകൾ മുതലായവ രചിക്കുക സിനിമകൾ കാണുക , അഭിനയ മികവ് ഉണ്ടങ്കിൽ ടിക് ടോക് ചെയ്യുക .... ഇങ്ങനെ ഒക്കെ ചെയ്താൽ സമയം ചിലവഴിക്കാം  ...... ഇതു  മാത്രമല്ല സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുക ..ഇങ്ങനെ ചെയ്താൽ നമ്മക്ക് രോഗത്തെ തുടച്ചു നീക്കാം .... നിപ്പയെന്ന കൊടും കാറ്റിനെ കീഴടക്കിയതു പോലെ .... പ്രളയം എന്ന ദുരന്തം നീന്തി കയറിയതു പോലെ നമുക്ക് ഈ മഹാ മാരിയെയും തളച്ച് ഒരു കുപ്പിയിലാക്കാം ...... എന്നാൽ നിങ്ങൾ ഒരു കാര്യം ഓർക്കണം !  

11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731031" എന്ന താളിൽനിന്ന് ശേഖരിച്ചത്