Jump to content
സഹായം

"ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/ പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന  ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള  മാധ്യമങ്ങളിലും പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.

                       പരിസ്ഥിതി നശീകരണം എന്നാൽ പാടം ,ചതുപ്പുകൾ തുടങ്ങിയവ നികത്തൽ കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക,കുന്നുകൾ ,പാറകൾ എന്നിവ ഇടിച്ചുനിരപ്പാക്കുക ,കുഴൽകിണറുകളുടെ അമിത ഉപയോഗം ,ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന വിഷം കലർന്ന പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം ,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ ,വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ,മറ്റു ജീവജാലങ്ങളുടെ നാശനഷ്‌ടം,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് .ഇതെല്ലാം തന്നെയാണ് നമ്മളും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതിദോഷം എന്ന വിഷയം.                                        എന്നാൽഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി  ദോഷം എന്നത് അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി ,ഉൾക്കാമ്പുള്ളചിന്തകൾ ,നിബന്ധനകളില്ലാത്ത  മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി  ദോഷങ്ങളൊക്കെ സംഭവിക്കാതെയുമിരിക്കയുള്ളൂ.മനുഷ്യൻ എന്തിന് വേണ്ടി  ജീവിക്കുന്നു. അവന്റെ ജീവിത ലക്ഷ്യമെന്ത് ? ഇതിനെ കുറിച്ച് യാഥാർത്ഥ്യ ബോധത്തോടു കൂടി വീക്ഷിക്കുവാൻ പോലും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക്  എന്നല്ല ആർക്കും തന്നെ കഴിഞ്ഞിട്ടില്ല .

വരി 15: വരി 14:
           സ്വന്തം കാര്യം മാത്രം ചിന്തിക്കാതെപരിസ്ഥിതിയെയും സംരക്ഷിച്ച്  നമ്മുടെ ഭൂമി എന്ന അമ്മയെ സംരക്ഷിക്കാൻ  എല്ലാവരും തയ്യാറായി മുന്നോട്ട് വരണം.പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാനും നാം തയ്യാറാവണം.നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനവും ഏർപ്പെടുത്തണം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി  സംരക്ഷണത്തിന്റെ മുന്നണി പോരാളികളാവണം.പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്നു പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണം.

                     ഇത്തരം പ്രതിസന്ധികൾക്കെതിരായി  നാം എല്ലാഓരോവർഷവും  ''ജൂൺ 5''ന് ലോക പരിസ്ഥിതി ദിനമായി ആചരിച്ച്  വരുന്നു.ഭൂമി  എന്നത്  നമ്മുടെ അമ്മയാണ്  അത് നാം സംരക്ഷിക്കണം എന്നതായിരിക്കണം എല്ലാ ഓരോരുത്തരും പ്രതിജ്ഞ  ചെയ്യേണ്ടത്. നമുക്കൊത്തൊരുമിച്ച്  നമ്മുടെ ഭൂമിയെന്ന അമ്മയെ സംരക്ഷിക്കാം .

</poem> </center>
 
{{BoxBottom1
{{BoxBottom1
വരി 29: വരി 28:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം= ലേഖനം}}
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/730711" എന്ന താളിൽനിന്ന് ശേഖരിച്ചത്