"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുഭദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുഭദിനം (മൂലരൂപം കാണുക)
00:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുഭദിനം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ശുഭദിനം | | തലക്കെട്ട്=ശുഭദിനം | ||
| color= 2 | | color= 2 | ||
}} | |||
<center> <poem> | |||
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത | |||
കോറോണേ നീ എത്ര ഭീകരനോ ? | |||
പോരാടുവാൻ നേരമായി കൂട്ടരേ | |||
പ്രതിരോധ മാർഗത്തിലൂടെ | |||
സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടേണം. | |||
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം | |||
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ | |||
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ | |||
അൽപകാലം നാം അകന്നിരുന്നാലും | |||
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട | |||
ശുഭവാർത്ത കേൾക്കുവാൻ | |||
ഒരുമയോടെ കാതോർക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ബിൻസി.എൻ.ബി | |||
| ക്ലാസ്സ്=4ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എൽ.പി.എസ്സ് .കുളത്തൂർ | |||
| സ്കൂൾ കോഡ്=44509 | |||
| ഉപജില്ല=പാറശ്ശാല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
| color=4 | |||
}} | }} |