"ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പ്രകൃതിഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/പ്രകൃതിഗീതം (മൂലരൂപം കാണുക)
21:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
സൂര്യോദയം മുതൽഅസ്തമയം വരെ | സൂര്യോദയം മുതൽഅസ്തമയം വരെ | ||
പൊൻപട്ട് ചാർത്തുന്നപൊൻപ്രകൃതി | പൊൻപട്ട് ചാർത്തുന്നപൊൻപ്രകൃതി | ||
കളകളനാദവുംപൂങ്കുയിൽ കൊഞ്ചലും | കളകളനാദവുംപൂങ്കുയിൽ കൊഞ്ചലും | ||
പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ് | പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ് | ||
പച്ചപുടവവിരിച്ചു മയങ്ങുന്ന | പച്ചപുടവവിരിച്ചു മയങ്ങുന്ന | ||
വരി 18: | വരി 18: | ||
പൂമുല്ല മുട്ടുകൾകൺതുറന്നു | പൂമുല്ല മുട്ടുകൾകൺതുറന്നു | ||
രാവിൻ ഇരുളിമനീക്കുവാൻ വാനത്ത് | |||
പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു. | |||
പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ | പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ | ||
നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ | നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ | ||
വരി 27: | വരി 26: | ||
മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ | മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ | ||
എല്ലാ വിപത്തിനുംകാരണങ്ങൾ | എല്ലാ വിപത്തിനുംകാരണങ്ങൾ | ||
സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ | സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ | ||
ബലിവച്ച് മാനവർവാണിടുന്നു | ബലിവച്ച് മാനവർവാണിടുന്നു | ||
വരി 34: | വരി 32: | ||
ഈക്രൂരതകൾതൻമറുപടിയൊക്കെയും | ഈക്രൂരതകൾതൻമറുപടിയൊക്കെയും | ||
മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു | മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു | ||
ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ | ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ | ||
പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു | പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു | ||
വരി 41: | വരി 38: | ||
അതുകൊണ്ട് മാനവരെനാമേവരും | അതുകൊണ്ട് മാനവരെനാമേവരും | ||
സ്വാർത്ഥത ബോധംവെടിഞ്ഞിടേണം | സ്വാർത്ഥത ബോധംവെടിഞ്ഞിടേണം | ||
പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ് | പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ് | ||
കണ്ടുവണങ്ങിപൂജിച്ചിടേണം | കണ്ടുവണങ്ങിപൂജിച്ചിടേണം | ||
</poem> </center> | </poem> </center> |