"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കാത്തിരിപ്പ് (മൂലരൂപം കാണുക)
17:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് | color=2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
തുറന്നിട്ട ജാലക വാതിലിന്നരികിലായ് | തുറന്നിട്ട ജാലക വാതിലിന്നരികിലായ് | ||
നിന്നു ഞാൻ നിശ്ചലം നിശ്ശബ്ദമായ് | നിന്നു ഞാൻ നിശ്ചലം നിശ്ശബ്ദമായ് | ||
നാളേറെയായ് കഴിയുമീ വീട്ടിന്നുള്ളിൽ | |||
ആഴ്ചകൾ ദിവസങ്ങൾ | ആഴ്ചകൾ ദിവസങ്ങൾ പോകുന്നതറിയാതെ | ||
അരവങ്ങളില്ലാ ഘോഷങ്ങളില്ല | |||
അർഭാടങ്ങളൊട്ടുമേയില്ലയെങ്ങും | |||
പൂരവും പെരുന്നാളും കടന്നു പോകുന്നു | |||
വേനൽകി നാക്കൾ അകന്നു പോകുന്നു ---- | |||
തിക്കും തിരക്കുമില്ലെ വിടെയും | |||
വിജനമാം വീഥികൾ മാത്രമല്ലോ | |||
തിക്കും | |||
വിജനമാം വീഥികൾ | |||
വിശ്വം മുഴുവനും നിശ്ചലമാക്കുമീ | വിശ്വം മുഴുവനും നിശ്ചലമാക്കുമീ | ||
വൻ | വൻ വിപത്തിനെ തടയുവാൻ നമ്മൾ | ||
കുരുതലായ് കരുത്തായ് നിൽക്കേണം | |||
ഒറ്റ മനസ്സായി പൊരുതേണം നമ്മൾ | |||
നൊമ്പരം കൊണ്ടു വിതുമ്പിയെൻ മാനസം | |||
വിഷമം നിറഞ്ഞൊരാ വാർത്തകൾ കേൾക്കവെ | |||
ദുരിതം നിറഞ്ഞൊരീ ദിനങ്ങളിപ്പോൾ | |||
വിഷമം | പഠിച്ചു ഞാൻ തിരിച്ചറിവിൻ്റ പാഠങ്ങൾ | ||
ദുരിതം | കൺമണി പോലെ കാക്കുമീ നമ്മളേ | ||
കൺതുറന്നു കാണണം നമ്മൾ | |||
കൺമണി | ജീവനെ കാക്കുവാൻ ജീവൻ ത്യജിക്കുമിവർ | ||
ഭൂമിയിലെ മാലാഖമാർ തന്നെയല്ലേ | |||
പ്രാർത്ഥനാ മന്ത്രങ്ങളുരുവിട്ട് ഞാനെൻ്റെ | |||
വീടൊരു ദേവാലയമാക്കിയ നാളുകൾ | |||
പ്രത്യാശയോടെ കാത്തിരിക്കുന്നു ഞാൻ | |||
ഉയർത്തെഴുന്നേൽപിൻ്റെ നല്ല നാളേയ്ക്കായി,,,,, | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ലീലാമ സി. ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=എൽ .പി . എസ് .എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ. വി എച്ച് എസ് എസ് കൈതാരം | ||
| സ്കൂൾ കോഡ്=25072 | | സ്കൂൾ കോഡ്=25072 | ||
| ഉപജില്ല= | | ഉപജില്ല=നോർത്ത് പറവൂർ | ||
| ജില്ല= | | ജില്ല=എർണാകുളം | ||
| തരം=കവിത | | തരം=കവിത | ||
| color=2 | | color=2 | ||
}} | }} |