"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* . (മൂലരൂപം കാണുക)
17:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലമാണിത്. പകർച്ചവ്യാധികളെ തടയാൻ നമ്മുക്ക് അനിവാര്യമായ ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വത്തിൽ വരുന്ന പല പോരായ്മകളാണ് പകർച്ചവ്യാധികൾ പകരാൻ സാഹചര്യം ഉണ്ടാക്കുന്നത്. Hygiene അഥവാ ശുചിത്വം എന്ന പദം ഉണ്ടായത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ _ഹൈ ജിയ_ (hygeia )എന്ന പദത്തിൽ നിന്നാണ് ഇത് ഉണ്ടായത്. മാരകമായ വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം മുൻഗണന നൽകണം. | കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലമാണിത്. പകർച്ചവ്യാധികളെ തടയാൻ നമ്മുക്ക് അനിവാര്യമായ ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വത്തിൽ വരുന്ന പല പോരായ്മകളാണ് പകർച്ചവ്യാധികൾ പകരാൻ സാഹചര്യം ഉണ്ടാക്കുന്നത്. Hygiene അഥവാ ശുചിത്വം എന്ന പദം ഉണ്ടായത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ _ഹൈ ജിയ_ (hygeia )എന്ന പദത്തിൽ നിന്നാണ് ഇത് ഉണ്ടായത്. മാരകമായ വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം മുൻഗണന നൽകണം. | ||
*വ്യക്തി ശുചിത്വം* | |||
ഒരു വ്യക്തിയുടെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതാണ് സ്വയം ശുചിത്വം ഉറപ്പാക്കൽ. | ഒരു വ്യക്തിയുടെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതാണ് സ്വയം ശുചിത്വം ഉറപ്പാക്കൽ. | ||
▪️ നഖം മുറിക്കൽ | ▪️ നഖം മുറിക്കൽ | ||
വരി 22: | വരി 22: | ||
▪️പൊതു വസ്തുക്കളിൽ തുടരുകയാണെങ്കിൽ കൈകൾ വൃത്തിയാക്കുക | ▪️പൊതു വസ്തുക്കളിൽ തുടരുകയാണെങ്കിൽ കൈകൾ വൃത്തിയാക്കുക | ||
*പരിസര ശുചിത്വം* | |||
നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ കീടാണുക്കൾ ഒക്കെ തുറക്കുകയാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. | നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ കീടാണുക്കൾ ഒക്കെ തുറക്കുകയാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. | ||
വരി 36: | വരി 36: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ | | സ്കൂൾ=സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35006 | | സ്കൂൾ കോഡ്= 35006 | ||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 43: | വരി 43: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair}} |