Jump to content
സഹായം

"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊറോണ
(കൊറോണ)
 
(കൊറോണ)
വരി 3: വരി 3:
| color=1
| color=1
}}
}}
<center> <poem>
കൊറോണ എന്ന ഭീതിയെ
തടുത്തുമുന്നേറുക നാം
മനക്കരുത്താണ് നമ്മുടെ ഔഷധം
മനുഷ്യരേ, മനുഷ്യരേ
നാമാണിതിനു നിദാനം
നാമാണിതിതിനു പ്രധാനം
കരുതലിൻ നാളുകളിനി
അകലെയായിടാം
അകമെ ഒന്നായിത്തീർന്നിടാം
മനുഷ്യരേ, മനുഷ്യരേ
നാമാണിതിന്ന് ഇരയാകുന്നത്
നാമാമിതിന് പ്രതിവിധിയും
കൊറോണ എന്ന മഹാമാരിയെ നാം
മനഃകരുത്താൽ എതിരിടേണം
മനുഷ്യരേ,മനുഷ്യരേ
നാമതിനെ ഭയക്കണം
എന്നാൽ
ഐക്യബലത്താൽ ആ
മഹാമാരിയെ ഭയപ്പെടുത്തേണം
അതിന്റെ ഭയമാണ്
നമ്മുടെ വിജയമെന്ന് തിരി-
ച്ചറിയുക മനുഷ്യരേ
<center> <poem>
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718560" എന്ന താളിൽനിന്ന് ശേഖരിച്ചത്