Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ലോകത്തെ പിടിച്ച് കുലുക്കിയ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<font size=5><p style="text-align:justify">

മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. വൈറസ് ശ്വാസനാളത്തെ ബാധിക്കുന്നു. രോഗം ഗുരുതരമായാൽ ന്യൂമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, തല വേദന, പനി, തുടങ്ങിയവ ലക്ഷണങ്ങൾ.  

ചൈനക്കുള്ളിൽ ഒതുങ്ങിയില്ല മനുഷ്യ സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരുന്നു.  

ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തത് കേരളമാണ്. 2020 ജനുവരി 30നു  സ്ഥിതീകരിച്ചു. ഇപ്പോൾ കേരളത്തിൽ രോഗ ബാധ 364. ഒന്നരലക്ഷത്തിലേറെ പേർ നിരീക്ഷണത്തിൽ.  

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716683" എന്ന താളിൽനിന്ന് ശേഖരിച്ചത്