"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<font size=5><p style="text-align:justify">
<font size=5><p style="text-align:justify">
മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ഈ വൈറസ് ശ്വാസനാളത്തെ ബാധിക്കുന്നു. രോഗം ഗുരുതരമായാൽ ന്യൂമോണിയ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, തല വേദന, പനി, തുടങ്ങിയവ ലക്ഷണങ്ങൾ.
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. വളരെ വിരളമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വുഹാനിലെ കടൽവിഭവ മാർക്കറ്റിൽ നിന്നുള്ളവർക്കാണ് രോഗം കൂടുതൽ ബാധിച്ചത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.രോഗം ഗുരുതരമായാൽ ന്യുമോണിയ ,വൃക്ക തകരാർ എന്നിവ ഉണ്ടാകും. 2020 മാർച്ച് 25-ന് രാജ്യമാകെ ലോക്ക് ഡൗൺ പ്രക്യാപിച്ചു. മാർച്ച് 12-ന് ലോക ആരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്ര്യാപിച്ചു. ഈ മഹാവിപത്തിൽ പെട്ട് ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗത്തായി മരണപ്പെട്ടു.സാമൂഹ്യ അകലം പാലിച്ചും കൈകളും ശരീരവും വൃത്തിയായി സൂക്ഷിച്ചും നാം എവിടെയാണൊ ഉള്ളത് അവിടെ തന്നെ തുടർന്നും ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാം. ലോക സമസ്ത സുഖിനോ ഭവന്തു .  
ചൈനക്കുള്ളിൽ ഒതുങ്ങിയില്ല മനുഷ്യ സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് പകർന്നു കൊണ്ടിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്തത് കേരളമാണ്. 2020 ജനുവരി 30നു  സ്ഥിതീകരിച്ചു. ഇപ്പോൾ കേരളത്തിൽ രോഗ ബാധ 364. ഒന്നരലക്ഷത്തിലേറെ പേർ നിരീക്ഷണത്തിൽ.
കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ ലോക്ക് ഡൗണിലേക്കു. മൂന്നാം ലോക മഹായുദ്ധം  എന്ന് തന്നെ പറയാം. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിക്കാൻ ലഭിക്കുന്ന നിമിഷങ്ങളായും നമുക്കതിനെ കാണാം. ഇ അവസരത്തിൽ നമ്മളോടൊപ്പം പ്രവർത്തിക്കുന്ന സർക്കാരിനും നമ്മെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നമുക്ക് നേർ വഴി കാണിക്കുന്ന പോലീസുകാർക്കും നന്ദി അറിയിക്കണം.  
കോവിഡ് താണ്ഡവമാടി ഒരു നാൾ കടന്നു പോകുകയും ലോകം അതി ജീവിക്കുകയും ചെയ്യും. ഇ സമയം ''BREAK THE CHAIN '' എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു നമുക്ക് മുന്നേറാം.  
</p></font>
</p></font>


4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716760" എന്ന താളിൽനിന്ന് ശേഖരിച്ചത്