"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് നമുക്കു നൽകുന്നപാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് നമുക്കു നൽകുന്നപാഠങ്ങൾ (മൂലരൂപം കാണുക)
17:05, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

ജീവി വർഗ്ഗത്തിന്റെ അധീശത്വംകയ്യാളി പ്രകൃതിയേയും അതിലെ കോടാനുകോടി ജീവിവർഗ്ഗങ്ങളേയും സ്വന്തം കാൽക്കീഴിൽ ഞെരിച്ചമർത്തി | |||
ഗോളാന്തരയാത്രനടത്തുന്ന മനുഷ്യന്റെ അഹങ്കാരത്തിന്റെ കടയ്ക്കലേറ്റ ഏറ്റവും വലിയ പ്രഹരമാണ് കോവിഡ് 19 എന്ന കൊറോണ വെെറസ്. | ഗോളാന്തരയാത്രനടത്തുന്ന മനുഷ്യന്റെ അഹങ്കാരത്തിന്റെ കടയ്ക്കലേറ്റ ഏറ്റവും വലിയ പ്രഹരമാണ് കോവിഡ് 19 എന്ന കൊറോണ വെെറസ്. | ||
സ്വന്തമായി ഒരു കോശം പോലും അവകാശപ്പെടാനില്ലാത്ത ഈ RNA കണം ലക്ഷകണക്കിന് വർഷങ്ങളിലൂടെ മനുഷ്യൻ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും | സ്വന്തമായി ഒരു കോശം പോലും അവകാശപ്പെടാനില്ലാത്ത ഈ RNA കണം ലക്ഷകണക്കിന് വർഷങ്ങളിലൂടെ മനുഷ്യൻ നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും | ||
വരി 11: | വരി 11: | ||
സത്യം ശ്രദ്ധിച്ചതേയില്ല. ആ ശ്രദ്ധക്കുറവിന് ഇന്ന് വലിയവില നൽകുകയാണ് മനുഷ്യരാശി.
| സത്യം ശ്രദ്ധിച്ചതേയില്ല. ആ ശ്രദ്ധക്കുറവിന് ഇന്ന് വലിയവില നൽകുകയാണ് മനുഷ്യരാശി.

കൃഷിക്കും, ഖനനത്തിനും ,ജനപഥങ്ങൾ നിർമ്മിക്കുന്നതിനുമായി മനുഷ്യൻ വനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. |
കൃഷിക്കും, ഖനനത്തിനും ,ജനപഥങ്ങൾ നിർമ്മിക്കുന്നതിനുമായി മനുഷ്യൻ വനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. | ||
വന്യമായരുചിഭേദങ്ങൾ്ക്കുവേണ്ടി വന്യമൃഗങ്ങളെ ഇരകളാക്കുന്നു. സാഹസികോന്മാദങ്ങൾക്കായി വനാന്തരയാത്ര നടത്തുന്നു. ഇതിനൊക്കെ നിയന്ത്രണം ഉണ്ടായേമതിയാവൂ എന്ന ചിന്തയാണ് | വന്യമായരുചിഭേദങ്ങൾ്ക്കുവേണ്ടി വന്യമൃഗങ്ങളെ ഇരകളാക്കുന്നു. സാഹസികോന്മാദങ്ങൾക്കായി വനാന്തരയാത്ര നടത്തുന്നു. ഇതിനൊക്കെ നിയന്ത്രണം ഉണ്ടായേമതിയാവൂ എന്ന ചിന്തയാണ് | ||
കോവിഡ് 19 നമ്മിലുദിപ്പിക്കുന്നത്. ചൈനയിലെ വുഹാ൯ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ പ്രത്യക്ഷനായ ഈ വൈറസ് ചൈനയിലെ സംഹാരതാണ്ഡവത്തിനു ശേഷം ഇറ്റലി,ഫ്രാൻസ്, | കോവിഡ് 19 നമ്മിലുദിപ്പിക്കുന്നത്. ചൈനയിലെ വുഹാ൯ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ പ്രത്യക്ഷനായ ഈ വൈറസ് ചൈനയിലെ സംഹാരതാണ്ഡവത്തിനു ശേഷം ഇറ്റലി,ഫ്രാൻസ്, | ||
വരി 17: | വരി 17: | ||
ഭൂമിയുടെ ഏതെങ്കിലുമൊരു കോണിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങളും തൊട്ടടുത്ത നിമിഷം നമ്മുടെ മുൻപിലും എത്തുന്നു എന്നതാണ് സത്യം. ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാനുള്ള | ഭൂമിയുടെ ഏതെങ്കിലുമൊരു കോണിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങളും തൊട്ടടുത്ത നിമിഷം നമ്മുടെ മുൻപിലും എത്തുന്നു എന്നതാണ് സത്യം. ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാനുള്ള | ||
ശ്രമത്തിലാണ് ലോകം.അവിടെ ജാതി,മത,വർഗ്ഗ,വർണ്ണ,ദേശ,ഭാഷാ ഭേദങ്ങളില്ല എന്നതാണ് സത്യം. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലൂടെ രണ്ടാമത് കൊറോണ റിപ്പോർട്ടുചെയ്തത് കേരളത്തിലാണെങ്കിലും നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മികച്ചപ്രവർത്തനങ്ങളിലൂടെ ലോകരാജ്യങ്ങൾക്കു മാതൃകയാവുകയാണ് നമ്മുടെ കേരളം എന്നതിൽ നമുക്കഭിമാനിക്കാം.
| ശ്രമത്തിലാണ് ലോകം.അവിടെ ജാതി,മത,വർഗ്ഗ,വർണ്ണ,ദേശ,ഭാഷാ ഭേദങ്ങളില്ല എന്നതാണ് സത്യം. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളിലൂടെ രണ്ടാമത് കൊറോണ റിപ്പോർട്ടുചെയ്തത് കേരളത്തിലാണെങ്കിലും നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മികച്ചപ്രവർത്തനങ്ങളിലൂടെ ലോകരാജ്യങ്ങൾക്കു മാതൃകയാവുകയാണ് നമ്മുടെ കേരളം എന്നതിൽ നമുക്കഭിമാനിക്കാം.

ലോകത്താകമാനം ഇരുപതുലക്ഷത്തോളം ആളുകളിൽ ഈവൈറസ് ബാധിക്കുകയുംഒരുലക്ഷത്തോളമാളുകൾ | ||
മരിച്ചകഴിഞ്ഞു.ഈരോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്ന്കണ്ടെത്താനായിട്ടില്ല. സാമൂഹിക അകലം പാലിച്ച് കൊറോണയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിലാണ് നാം. | മരിച്ചകഴിഞ്ഞു.ഈരോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്ന്കണ്ടെത്താനായിട്ടില്ല. സാമൂഹിക അകലം പാലിച്ച് കൊറോണയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിലാണ് നാം. | ||
മനുഷ്യൻ സ്വന്തം കൂടാരങ്ങളിലേക്ക്,സ്വന്തം അസ്തിത്വത്തിലേക്ക് ഉൾവലിയാൻ പഠിച്ചുതുടങ്ങി. അടങ്ങിയിരിക്കാനുള്ള ശീലം നാം പരിശീലിച്ചുതുടങ്ങി. മനുഷ്യന്റെ ഈ അടക്കം അവന്റെ ജന്മഗൃഹമായ | മനുഷ്യൻ സ്വന്തം കൂടാരങ്ങളിലേക്ക്,സ്വന്തം അസ്തിത്വത്തിലേക്ക് ഉൾവലിയാൻ പഠിച്ചുതുടങ്ങി. അടങ്ങിയിരിക്കാനുള്ള ശീലം നാം പരിശീലിച്ചുതുടങ്ങി. മനുഷ്യന്റെ ഈ അടക്കം അവന്റെ ജന്മഗൃഹമായ | ||
വരി 26: | വരി 26: | ||
പ്ളാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നമ്മുടെ പരിസരങ്ങളിൽ കുറഞ്ഞുതുടങ്ങി. പാഴ്ച്ചിലവുകൾ കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബേക്കറിപലഹാരങ്ങൾക്കൊഴിവുകൊടുത്ത് അമ്മമാരുണ്ടാക്കുന്ന നാടൻരുചികൾ കുട്ടികളുംപരിശീലിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ കൊറോണക്കാലം മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആശ്വാസകാലമാണെന്നു പറയാം.
| പ്ളാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നമ്മുടെ പരിസരങ്ങളിൽ കുറഞ്ഞുതുടങ്ങി. പാഴ്ച്ചിലവുകൾ കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബേക്കറിപലഹാരങ്ങൾക്കൊഴിവുകൊടുത്ത് അമ്മമാരുണ്ടാക്കുന്ന നാടൻരുചികൾ കുട്ടികളുംപരിശീലിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ കൊറോണക്കാലം മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആശ്വാസകാലമാണെന്നു പറയാം.

പക്ഷേ കോവിഡ് നമുക്കു നൽകുന്ന ബന്ധനത്തിന്റെ,ഏകാന്തതയുടെ,ഭയത്തിന്റെ,നഷ്ടങ്ങളുടെ വലിയ കണക്ക് മറന്നുകൂടാ. നമ്മുടെ സൗഹൃദങ്ങൾ, പഠനം, യാത്രകൾ, കളികൾ ഒക്കെ നമുക്കു തിരിച്ചുപിടിക്കണം. എത്രനാൾ നമുക്കിങ്ങനെ അടച്ചുപൂട്ടിയിരിക്കാനാവും. കൊറോണ എന്ന മഹാമാരിയെ നമുക്കുതോൽപ്പിച്ചേ മതിയാവൂ.

പക്ഷേ കോവിഡ് നമുക്കു നൽകുന്ന ബന്ധനത്തിന്റെ,ഏകാന്തതയുടെ,ഭയത്തിന്റെ,നഷ്ടങ്ങളുടെ വലിയ കണക്ക് മറന്നുകൂടാ. നമ്മുടെ സൗഹൃദങ്ങൾ, പഠനം, യാത്രകൾ, കളികൾ ഒക്കെ നമുക്കു തിരിച്ചുപിടിക്കണം. എത്രനാൾ നമുക്കിങ്ങനെ അടച്ചുപൂട്ടിയിരിക്കാനാവും. കൊറോണ എന്ന മഹാമാരിയെ നമുക്കുതോൽപ്പിച്ചേ മതിയാവൂ.

{{BoxBottom1 | {{BoxBottom1 |