Jump to content
സഹായം


"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ [[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]] {{വര}}... എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ [[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]] {{വര}}... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:


[[{{കവിത}നരശബ്‍ദം | നരശബ്‍ദം]]
[[{{കവിത}}/നരശബ്‍ദം | നരശബ്‍ദം]]
മനുഷ്യർ ചരുങ്ങുന്നു</br>
 
കീടങ്ങൾ വലുതാകുന്നു</br>
[[{{വര}}/ സൃഷ്ടി| സൃഷ്ടി]]
ലോകം കീഴ്മേൽ മറിയുന്നു</br>
ജനം ഒടുങ്ങുന്നു</br>
പണം പിണമാകുന്നു</br>
ബന്ധം ബന്ധനമാകുന്നു</br>
"സ്പർശം" കെടുതിയാകുന്നു</br>
ഗർവ് ഓടിയൊളിക്കുന്നു</br>
ദൈവങ്ങൾ അടയ്ക്കപ്പെടുന്നു</br>
സർവ്വം ഭീതിമയം</br>
"കോ "തന്നു നന്മകൾ</br>
അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു</br>
ഈശ്വരാന്വേഷിയാകുന്നു</br>
കുടുംബം സ്വർഗ്ഗമാകുന്നു</br>
ഒന്നിനും സമയമില്ലാത്ത</br>
മക്കൾ ദിക്ക് പൊട്ടി</br>
"അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"</br>
മറന്ന ശീലങ്ങൾ ഓർക്കുന്നു</br>
കൈ കഴുകുന്നു</br>
കാൽ കഴുകുന്നു</br>
നേതാക്കൾ ഒന്നിക്കുന്നു</br>
കൈക്കോർക്കുന്നു</br>
നവമാധ്യമങ്ങൾ</br>
ഐസോലേഷനെ</br>
ജനസാഗരമാക്കുന്നു</br>
അറിയില്ല ഈ "കോ"</br>
എന്നെ തേടി വരുമോ?</br>
ജാഗരണ മന്ത്രം മാത്രം</br>'''
=== കട്ടികൂട്ടിയ എഴുത്ത് ===
'''
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713718" എന്ന താളിൽനിന്ന് ശേഖരിച്ചത്