Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:നരശബ്‍ദം|ലഘുചിത്രം]]
 
[[{{PAGENAME}നരശബ്‍ദം | നരശബ്‍ദം]]
[[{{കവിത}നരശബ്‍ദം | നരശബ്‍ദം]]
മനുഷ്യർ ചരുങ്ങുന്നു
മനുഷ്യർ ചരുങ്ങുന്നു</br>
കീടങ്ങൾ വലുതാകുന്നു
കീടങ്ങൾ വലുതാകുന്നു</br>
ലോകം കീഴ്മേൽ മറിയുന്നു
ലോകം കീഴ്മേൽ മറിയുന്നു</br>
ജനം ഒടുങ്ങുന്നു
ജനം ഒടുങ്ങുന്നു</br>
പണം പിണമാകുന്നു
പണം പിണമാകുന്നു</br>
ബന്ധം ബന്ധനമാകുന്നു
ബന്ധം ബന്ധനമാകുന്നു</br>
"സ്പർശം" കെടുതിയാകുന്നു
"സ്പർശം" കെടുതിയാകുന്നു</br>
ഗർവ് ഓടിയൊളിക്കുന്നു
ഗർവ് ഓടിയൊളിക്കുന്നു</br>
ദൈവങ്ങൾ അടയ്ക്കപ്പെടുന്നു
ദൈവങ്ങൾ അടയ്ക്കപ്പെടുന്നു</br>
സർവ്വം ഭീതിമയം
സർവ്വം ഭീതിമയം</br>
"കോ "തന്നു നന്മകൾ
"കോ "തന്നു നന്മകൾ</br>
അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു
അച്ഛൻ അമ്മ മക്കൾ ഒന്നിക്കുന്നു</br>
ഈശ്വരാന്വേഷിയാകുന്നു
ഈശ്വരാന്വേഷിയാകുന്നു</br>
കുടുംബം സ്വർഗ്ഗമാകുന്നു
കുടുംബം സ്വർഗ്ഗമാകുന്നു</br>
ഒന്നിനും സമയമില്ലാത്ത
ഒന്നിനും സമയമില്ലാത്ത</br>
മക്കൾ ദിക്ക് പൊട്ടി
മക്കൾ ദിക്ക് പൊട്ടി</br>
"അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"
"അമ്മേ സുഖമോ? പ്രാർത്ഥിക്കണേ"</br>
മറന്ന ശീലങ്ങൾ ഓർക്കുന്നു
മറന്ന ശീലങ്ങൾ ഓർക്കുന്നു</br>
കൈ കഴുകുന്നു
കൈ കഴുകുന്നു</br>
കാൽ കഴുകുന്നു
കാൽ കഴുകുന്നു</br>
നേതാക്കൾ ഒന്നിക്കുന്നു
നേതാക്കൾ ഒന്നിക്കുന്നു</br>
കൈക്കോർക്കുന്നു
കൈക്കോർക്കുന്നു</br>
നവമാധ്യമങ്ങൾ
നവമാധ്യമങ്ങൾ</br>
ഐസോലേഷനെ
ഐസോലേഷനെ</br>
ജനസാഗരമാക്കുന്നു
ജനസാഗരമാക്കുന്നു</br>
അറിയില്ല ഈ "കോ"
അറിയില്ല ഈ "കോ"</br>
എന്നെ തേടി വരുമോ?
എന്നെ തേടി വരുമോ?</br>
ജാഗരണ മന്ത്രം മാത്രം
ജാഗരണ മന്ത്രം മാത്രം</br>'''
=== കട്ടികൂട്ടിയ എഴുത്ത് ===
'''
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713652" എന്ന താളിൽനിന്ന് ശേഖരിച്ചത്