emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,185
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക് ഒട്ടും തൃപ്തിയായില്ല. | അതായിരുന്നു ആ അദ്ധ്യാപകന്റെ ഉത്തരം. എന്നാൽ നിരന്തരപരിണാമിയായ, ഒരിക്കലും വിട്ടുകൊടുക്കാൻ താൽപര്യമില്ലാത്ത മനുഷ്യന്റെ സന്താനമായ ആ വിദ്യാർത്ഥിക്ക് ഒട്ടും തൃപ്തിയായില്ല. | ||
ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു. | ചോദ്യം അവൻ തന്റെ സുഹൃത്തിനോട് ഫോണിലൂടെ ചോദിച്ചു. | ||
“അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.” | “അതിനെയൊന്നും നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലും പറ്റില്ല അത്രേ. ലാബിലുള്ള ആ കുഴലു പോലത്തെ സാധനം കൊണ്ടുപോലും കാണില്ല വേറെയേതോ വലിയ സാധനം വേണമെന്നു പറയുന്നതു കേട്ടു.” അദ്ധ്യാപകന്റേതിനു സമാനമായ ഉത്തരം. പിന്നെ ചോദ്യമുണ്ടായില്ല. പത്രത്തിൽ നോക്കിയപ്പോൾ മറ്റൊരു ഉത്തരം. | ||
“അതുമൂലം ഓഹരി വിപണി കുത്തനെ ഇടിഞ്ഞു" | |||
“അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു" | “അതുമൂലം ഒളിമ്പിക്സ് മാറ്റിവച്ചു" | ||
“അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു" | “അതുമൂലം സംസ്ഥാനങ്ങൾ അടച്ചിട്ടു" |