Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/കോപമരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോപമരുതേ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      3
| color=      3
}}
}}
<center> <poem>
ഹേ പ്രകൃതീ....
രോഷമേറെയോ നിനക്ക് ?
കാറ്റും മഴയും പൂവും പുഴയും നഷ്ടമായതിൽ,
സുഖം തേടിയലയുന്ന സ്വാർഥരാം മനുഷ്യരുടെ
ദ്രോഹപ്രവർത്തികളിൽ,
സ്നേഹവും ത്യാഗവും ക്ഷമയും ഐക്യവും
എല്ലാം മറന്ന് നിന്നെ ചൂഷണം ചെയ്തതിൽ,
കോപമരുതേ മാതേ  കോപമരുതേ
ഉയർത്തെഴുന്നേൽക്കൂ നീ ശക്തയായി,
ഹരിതാഭയായി വീണ്ടുമാ പഴയ പ്രതാപിയായി.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/712107" എന്ന താളിൽനിന്ന് ശേഖരിച്ചത്