Jump to content
സഹായം

"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് – 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ അഥവാ കോവിഡ് – 19 | color= 3 }} ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3
| color= 3
}}
}}
ഈ  കുറച്ചുനാളുകളായി നമ്മുടെ ലോകത്തെ വിറപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ഒരു മഹാമാരി ആണ് കോവിഡ് - 19.1720- ൽ ഫ്രാൻസിലെ മാർസൈലെ നഗരം പ്ലേഗ് രോഗത്തിന്റെ പിടിയിലമർന്നു. ഒരു ലക്ഷം sആളുകളെ അത് കൊന്നൊടുക്കി. അതിനുശേഷം 100 വർഷം പൂർത്തിയായപ്പോൾ കൃത്യം 1820- ൽ കോളറ ആയിരുന്നു. ഇന്തോനേഷ്യയിലും തായ്ലന്റിലും ഫിലിപ്പെൻസിലും അത് ധാരാളം ആളുകളെ കൊന്നൊടുക്കി. ഒരു ലക്ഷത്തിൽ അധികം ആളുകളെയാണ്ഈ പകർച്ചവ്യാധി കൊന്നുകളഞ്ഞത്.അടുത്ത 100 വർഷം പൂർത്തിയായപ്പോൾ അതായത് 1920-ൽ ലോകം ക്രമാനുഗതവും വിനാശകാരിയുമായ ഒരു പകർച്ച വ്യാധി കാത്തിരിക്കുകയായിരുന്നു. അതായത് മനുഷ്യരാശിക്ക് മഹാദുരന്തമായി തീരുന്ന സ്പാനിഷ് ഫ്ളൂ ആയിരുന്നു അത് . പത്തു കോടിയിലധികം ആളുകൾ ഇതിൽ മരണമടഞ്ഞു എന്നിട്ടും അതിനെ തടയാൻ കഴിഞ്ഞില്ല.  2020 - ൽ  അതായത് ഇപ്പോൾ ലോകം കൊറോണ  ഭീതിയിലാണ് .ലോകജനതയെ അധികവും ഇത് ബാധിച്ചിരിക്കുന്നു. ചൈന, അമേരിക്ക അതുപോലെയുള്ള വലിയ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. 1720, 1820, 1920, 2020 നൂറ്റാണ്ടുകളിലെ 20 കൾ വൈറസ് ദുരന്തങ്ങളുടെ വാഹകരാണ് . ഇത് യാദ്യശ്ചികമാണോ ? ജ്യോതിഷുകൾ, സംഖ്യാശാസ്ത്രജ്ഞർ ആർക്കും വ്യാഖ്യാനിക്കാൻ കഴിയുന്നില്ല. ഓരോ നൂറ്റാണ്ടിലും അതിന്റെ 20 കളിൽ പകർച്ച വ്യാധികൾ മനുഷ്യരാശിയെകൊന്നൊടുക്കുന്നു.ചിലരുടെ നിഗൂഢതാ വാദത്തെ പരിപോഷിപ്പിക്കുന്ന ഒരു സംഭവം. 150 നാനോ മീറ്റർ മാത്രം വലിപ്പമുള്ള വൈറസിന്റെ ഭീഷണി എന്താണ് ? ഭൂമിയുടെ ചുറ്റളവ് 550 മില്ല്യൺ കിലോ മീറ്റർ സ്വകയർ ആണ്. നാം ജീവിക്കുന്നത് . യഥാർത്ഥ പകർച്ച വ്യാധിക്കിടയിലോ? അതോ നിർമിത പകർച്ച വ്യാധി ക്കിടയിലോ?
ഈ  കുറച്ചുനാളുകളായി നമ്മുടെ ലോകത്തെ വിറപ്പിച്ചു കൊണ്ട് പെയ്തിറങ്ങിയ ഒരു മഹാമാരി ആണ് കോവിഡ്-19. 1720- ൽ ഫ്രാൻസിലെ മാർസൈലെ നഗരം പ്ലേഗ് രോഗത്തിന്റെ പിടിയിലമർന്നു. ഒരു ലക്ഷം ആളുകളെ അത് കൊന്നൊടുക്കി. അതിനുശേഷം 100 വർഷം പൂർത്തിയായപ്പോൾ കൃത്യം 1820- ൽ കോളറ ആയിരുന്നു. ഇന്തോനേഷ്യയിലും തായ്‌ലാൻഡിലും ഫിലിപ്പെൻസിലും അത് ധാരാളം ആളുകളെ കൊന്നൊടുക്കി. ഒരു ലക്ഷത്തിൽ അധികം ആളുകളെയാണ് ഈ പകർച്ചവ്യാധി കൊന്നുകളഞ്ഞത്. അടുത്ത 100 വർഷം പൂർത്തിയായപ്പോൾ അതായത് 1920-ൽ ലോകം ക്രമാനുഗതവും വിനാശകാരിയുമായ ഒരു പകർച്ച വ്യാധി കാത്തിരിക്കുകയായിരുന്നു. അതായത് മനുഷ്യരാശിക്ക് മഹാദുരന്തമായി തീരുന്ന സ്പാനിഷ് ഫ്ളൂ ആയിരുന്നു അത് . പത്തു കോടിയിലധികം ആളുകൾ ഇതിൽ മരണമടഞ്ഞു എന്നിട്ടും അതിനെ തടയാൻ കഴിഞ്ഞില്ല.  2020 - ൽ  അതായത് ഇപ്പോൾ ലോകം കൊറോണ  ഭീതിയിലാണ്. ലോകജനതയെ അധികവും ഇത് ബാധിച്ചിരിക്കുന്നു. ചൈന, അമേരിക്ക അതുപോലെയുള്ള വലിയ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. 1720, 1820, 1920, 2020 നൂറ്റാണ്ടുകളിലെ 20 കൾ വൈറസ് ദുരന്തങ്ങളുടെ വാഹകരാണ് . ഇത് യാദ്യശ്ചികമാണോ ? ജ്യോതിഷുകൾ, സംഖ്യാശാസ്ത്രജ്ഞർ ആർക്കും വ്യാഖ്യാനിക്കാൻ കഴിയുന്നില്ല. ഓരോ നൂറ്റാണ്ടിലും അതിന്റെ 20 കളിൽ പകർച്ച വ്യാധികൾ മനുഷ്യരാശിയെകൊന്നൊടുക്കുന്നു.ചിലരുടെ നിഗൂഢതാ വാദത്തെ പരിപോഷിപ്പിക്കുന്ന ഒരു സംഭവം. 150 നാനോ മീറ്റർ മാത്രം വലിപ്പമുള്ള വൈറസിന്റെ ഭീഷണി എന്താണ് ? ഭൂമിയുടെ ചുറ്റളവ് 550 മില്ല്യൺ കിലോ മീറ്റർ സ്വകയർ ആണ്. നാം ജീവിക്കുന്നത് . യഥാർത്ഥ പകർച്ച വ്യാധിക്കിടയിലോ? അതോ നിർമിത പകർച്ച വ്യാധിക്കിടയിലോ?
{{BoxBottom1
{{BoxBottom1
| പേര്= കാർത്തിക കെ ബി
| പേര്= കാർത്തിക കെ ബി
വരി 16: വരി 16:
| color=  3
| color=  3
}}
}}
{{Verified|name=Sunirmaes| തരം= ലേഖനം }}
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710994...724206" എന്ന താളിൽനിന്ന് ശേഖരിച്ചത്