Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാറിമറിഞ്ഞ ജീവിതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>നാം ഓരോരുത്തരും ഇന്ന് കോവിഡ് 19എന്ന മഹാമാരിയിൽപ്പെട്ട് ഉഴറി നിൽക്കുകയാണ് . ഈ മഹാമാരിയിൽ മറ്റു നാടുകളിൽ അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു .ഇപ്പോൾ നമ്മുടെ നാടിന്റെ സുരക്ഷക്കു വേണ്ടി  പൂർണ്ണമായി നാം വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ് . ജോലിക്കു പോകാനാകാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ  ഈ ലോകത്തുണ്ട് . അവർക്കൊക്കെ സഹായവുമായി ധാരാളം സുമനസ്സുകൾ സന്നദ്ധരാകുന്നു . സ്വന്തമായി വീടില്ലാതെ തെരുവിലും മറ്റും കഴിയുന്നവർക്കും ഭക്ഷണം ഇല്ലാതെ വലയുന്നവർക്കും വേണ്ടി  ധാരാളം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ  പ്രവർത്തിക്കുന്നു.ഗതാഗതം പൂർണ്ണമായി നിറുത്തി വെച്ചിരിക്കുന്നു. കുട്ടികളുടെ പരീക്ഷകൾ  ഉപേക്ഷിക്കുകയും ഉന്നതപരീക്ഷകൾ മാറ്റിവെയ്ക്കുുകയും ചെയ്തു. സമൂഹം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ വേളയിൽ രോഗം ബാധിച്ചവരെ  പരിപൂർണ്ണമായി രക്ഷിക്കാനായി  സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഏവരുടേയും കണ്ണുകളെ ഈറനണിയിക്കും . വീട്ടിൽ ഇരുന്ന്  ഒന്നും ചെയ്യാനാകാതെ  ധാരാളം മനുഷ്യർ വിഷമിക്കുന്നുണ്ട്  .രോഗബാധിതർ പരിപൂർണ്ണമായി രോഗം സൗഖ്യമായി ജീവിതത്തിലേയ്ക്ക്  തിരിച്ചെത്തിയതാണ് ഏറ്റവും  ആശ്വാസകരം .പ്രതീക്ഷ കൈ വിടാതെ പൊരുതി മുന്നേറാം.</p align=justify>>
<p align=justify>നാം ഓരോരുത്തരും ഇന്ന് കോവിഡ് 19എന്ന മഹാമാരിയിൽപ്പെട്ട് ഉഴറി നിൽക്കുകയാണ് . ഈ മഹാമാരിയിൽ മറ്റു നാടുകളിൽ അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു .ഇപ്പോൾ നമ്മുടെ നാടിന്റെ സുരക്ഷക്കു വേണ്ടി  പൂർണ്ണമായി നാം വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ് . ജോലിക്കു പോകാനാകാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ  ഈ ലോകത്തുണ്ട് . അവർക്കൊക്കെ സഹായവുമായി ധാരാളം സുമനസ്സുകൾ സന്നദ്ധരാകുന്നു . സ്വന്തമായി വീടില്ലാതെ തെരുവിലും മറ്റും കഴിയുന്നവർക്കും ഭക്ഷണം ഇല്ലാതെ വലയുന്നവർക്കും വേണ്ടി  ധാരാളം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ  പ്രവർത്തിക്കുന്നു.ഗതാഗതം പൂർണ്ണമായി നിറുത്തി വെച്ചിരിക്കുന്നു. കുട്ടികളുടെ പരീക്ഷകൾ  ഉപേക്ഷിക്കുകയും ഉന്നതപരീക്ഷകൾ മാറ്റിവെയ്ക്കുുകയും ചെയ്തു. സമൂഹം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ വേളയിൽ രോഗം ബാധിച്ചവരെ  പരിപൂർണ്ണമായി രക്ഷിക്കാനായി  സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഏവരുടേയും കണ്ണുകളെ ഈറനണിയിക്കും . വീട്ടിൽ ഇരുന്ന്  ഒന്നും ചെയ്യാനാകാതെ  ധാരാളം മനുഷ്യർ വിഷമിക്കുന്നുണ്ട്  .രോഗബാധിതർ പരിപൂർണ്ണമായി രോഗം സൗഖ്യമായി ജീവിതത്തിലേയ്ക്ക്  തിരിച്ചെത്തിയതാണ് ഏറ്റവും  ആശ്വാസകരം .പ്രതീക്ഷ കൈ വിടാതെ പൊരുതി മുന്നേറാം.</p align=justify>
{{BoxBottom1
{{BoxBottom1
| പേര്= സേതുലക്ഷ്മി
| പേര്= സേതുലക്ഷ്മി
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710786" എന്ന താളിൽനിന്ന് ശേഖരിച്ചത്