emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>നാം ഓരോരുത്തരും ഇന്ന് കോവിഡ് 19എന്ന മഹാമാരിയിൽപ്പെട്ട് ഉഴറി നിൽക്കുകയാണ് . ഈ മഹാമാരിയിൽ മറ്റു നാടുകളിൽ അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു .ഇപ്പോൾ നമ്മുടെ നാടിന്റെ സുരക്ഷക്കു വേണ്ടി പൂർണ്ണമായി നാം വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ് . ജോലിക്കു പോകാനാകാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഈ ലോകത്തുണ്ട് . അവർക്കൊക്കെ സഹായവുമായി ധാരാളം സുമനസ്സുകൾ സന്നദ്ധരാകുന്നു . സ്വന്തമായി വീടില്ലാതെ തെരുവിലും മറ്റും കഴിയുന്നവർക്കും ഭക്ഷണം ഇല്ലാതെ വലയുന്നവർക്കും വേണ്ടി ധാരാളം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നു.ഗതാഗതം പൂർണ്ണമായി നിറുത്തി വെച്ചിരിക്കുന്നു. കുട്ടികളുടെ പരീക്ഷകൾ ഉപേക്ഷിക്കുകയും ഉന്നതപരീക്ഷകൾ മാറ്റിവെയ്ക്കുുകയും ചെയ്തു. സമൂഹം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ വേളയിൽ രോഗം ബാധിച്ചവരെ പരിപൂർണ്ണമായി രക്ഷിക്കാനായി സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഏവരുടേയും കണ്ണുകളെ ഈറനണിയിക്കും . വീട്ടിൽ ഇരുന്ന് ഒന്നും ചെയ്യാനാകാതെ ധാരാളം മനുഷ്യർ വിഷമിക്കുന്നുണ്ട് .രോഗബാധിതർ പരിപൂർണ്ണമായി രോഗം സൗഖ്യമായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ആശ്വാസകരം .പ്രതീക്ഷ കൈ വിടാതെ പൊരുതി മുന്നേറാം.</p> | <p align=justify>നാം ഓരോരുത്തരും ഇന്ന് കോവിഡ് 19എന്ന മഹാമാരിയിൽപ്പെട്ട് ഉഴറി നിൽക്കുകയാണ് . ഈ മഹാമാരിയിൽ മറ്റു നാടുകളിൽ അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു .ഇപ്പോൾ നമ്മുടെ നാടിന്റെ സുരക്ഷക്കു വേണ്ടി പൂർണ്ണമായി നാം വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ് . ജോലിക്കു പോകാനാകാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഈ ലോകത്തുണ്ട് . അവർക്കൊക്കെ സഹായവുമായി ധാരാളം സുമനസ്സുകൾ സന്നദ്ധരാകുന്നു . സ്വന്തമായി വീടില്ലാതെ തെരുവിലും മറ്റും കഴിയുന്നവർക്കും ഭക്ഷണം ഇല്ലാതെ വലയുന്നവർക്കും വേണ്ടി ധാരാളം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നു.ഗതാഗതം പൂർണ്ണമായി നിറുത്തി വെച്ചിരിക്കുന്നു. കുട്ടികളുടെ പരീക്ഷകൾ ഉപേക്ഷിക്കുകയും ഉന്നതപരീക്ഷകൾ മാറ്റിവെയ്ക്കുുകയും ചെയ്തു. സമൂഹം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ വേളയിൽ രോഗം ബാധിച്ചവരെ പരിപൂർണ്ണമായി രക്ഷിക്കാനായി സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഏവരുടേയും കണ്ണുകളെ ഈറനണിയിക്കും . വീട്ടിൽ ഇരുന്ന് ഒന്നും ചെയ്യാനാകാതെ ധാരാളം മനുഷ്യർ വിഷമിക്കുന്നുണ്ട് .രോഗബാധിതർ പരിപൂർണ്ണമായി രോഗം സൗഖ്യമായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ആശ്വാസകരം .പ്രതീക്ഷ കൈ വിടാതെ പൊരുതി മുന്നേറാം.</p align=justify>> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സേതുലക്ഷ്മി | | പേര്= സേതുലക്ഷ്മി |