Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  <center> <poem>
  <center> <poem>
ശാസ്ത്രത്തിൻ അതിവിദദ്ധ  ലോകത്തിൽ
മനുഷ്യൻ ഒന്നാമതായി ഓടുമ്പോൾ
അതിലും വിദഗ്ദ്ധാനം  ഒരുവൻ
ലോകത്തിൻ നെറുകയിൽ നിന്ന്
നിന്നെ പരിഹസിച്ചാക്ക്രോശിച്ചില്ലേ
മനുഷ്യ നീയല്ലേ ഞാനാണ് വലുത്
നിന്നെ  "LOCK DOWN" ആക്കാൻ
ഒരു "കൃമി"യെങ്കിലും
ഞാൻ തന്നെ കേമൻ
അംബരചുംബിയിൽ  മുത്തമിടാൻ
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസ
നിന്റെ കാലിനു ചങ്ങലയിട്ട
ഇവനാണു കേമൻ" കൊറോണ "
ഇവനെ വധിക്കാൻ നിനക്കാവുമോ?
നിന്റെ ആയുധശേഖരത്തിനാകുമോ ?
നിസ്സഹായൻ നീയൊന്നു മുട്ടുമടക്കുമോ?
അതിലും കേമനാമോരുവാൻ താണിറങ്ങട്ടെ
</center> </poem>
2,029

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/709289" എന്ന താളിൽനിന്ന് ശേഖരിച്ചത്