"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിപ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിപ്രാർത്ഥന (മൂലരൂപം കാണുക)
21:14, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പ്രകൃതി പ്രാർത്ഥന <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
“ഭൂമിയുടെ ഓരോ വേരുകളും | |||
പിഴുതുമാററപ്പെട്ടു; കാലം | |||
പായുന്ന ഓരോ പാതകളിലും | |||
ഓരോ വിത്തുകളും നശിക്കപ്പെട്ടു | |||
ഈ യാത്രയിൽ മരിച്ചുവീഴുന്ന | |||
ജീവനുകൾ, ഈ വിശാലമായ | |||
ഭൂമിയുടെ മടിത്തട്ടിൽ ഭാരമായി | |||
കെട്ടിനിന്നു, ഭൂമിയുടെ രക്തം | |||
ഒഴുകുന്ന പാതകളിൽ അവ | |||
തടസ്സം സൃഷ്ടിച്ചുനിർത്തി | |||
ഭൂമിയുടെ ജീവൻമിടിപ്പ് | |||
നിശ്ശബ്ദമാവുന്നത് അറിയാം | |||
ഓരോ കാലങ്ങളും നൽകിയ | |||
ഭാരങ്ങളേന്തി വാടിത്തളർന്ന് | |||
മരിക്കാറായി വന്ന ഭൂമിയെ ഓർക്കുന്നുവോ | |||
ഇനി ഒരിക്കൽ കൂടി തിരികെവരില്ല | |||
ഈ ഹരിതസമ്പാദ്യങ്ങളൊക്കെയും | |||
ഈ മാനുഷന്റെ ഒഴുക്കിൽ വീണു മരിച്ചു | |||
ഈ ജീവിതപാടത്ത് കൊയ്യുന്നതത്രയും | |||
ഇരുട്ടുകൾ മാത്രമായി | |||
ഒരു വേരും വളരുന്നില്ല | |||
ഈ അസ്ഥിത്വം നിനക്കായീ | |||
സമർപ്പിച്ച് നിന്റെ തിരിച്ചുവരവിനായി | |||
കാത്തിരിക്കുകയാകുന്നു ഈ ജന്മങ്ങൾ | |||
ഈ പ്രകൃതിപ്രാർത്ഥന | |||
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു". | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആദിശങ്കർ.എസ് | |||
| ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= NRPMHSS KAYAMKULAM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36053 | |||
| ഉപജില്ല=KAYAMKULAM <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= MAVLIKARA | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |