Jump to content
"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/അകലങ്ങളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകോശങ്ങളാണ് വൈറസുകൾ.ലത്തീനിൽ 'വിഷം'എന്നാണ് ഈ പദത്തിനർത്ഥം.ഒരു ആറ്റം ബോംബിനേക്കാൾ ശക്തിയും വീര്യവുമുള്ള ഈ വിഷം മധ്യചൈനയിലെ തുറമുഖ നഗരമായ വുഹാനിൽ പൊട്ടിപുറപ്പെട്ട് ലോകമൊട്ടാകെ പിടിച്ചുകുലുക്കാവുന്നത്ര;മാനവ രാശിക്ക് ദാരുണമായ ഒരു ദു;സ്വപ്നം സമ്മാനിച്ച് 2020-നെ ശോകപൂർണമാക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.മാനവൻ കണ്ടിട്ടില്ലാത്ത മൂന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം;മാനവരാശിയുടെ അവസാനത്തിന്റെ ആരംഭം.യുദ്ധത്തിന്റെ,മരണത്തിന്റെ മാതൃകയിലുള്ള ഭീതിദമായ ഒരു അനുഭവം അത് മാനവന് സമ്മാനിച്ചു.അങ്ങനെ നാം ഭയത്തിന്റേയും മരണത്തിന്റേയും വേട്ടമൃഗമായി.ഒരിടിമിന്നലിന്റെ ആവേശത്തോടെ അത് ലോകത്തിന്റെ നെറുകയിൽ സ്പർശിച്ചു.ആ സ്പർശനം മാനവന്റെ ദു;സ്വപ്നമായി മാറി.ദു;ഖത്തിന്റെയും വേദനയുടെയും കാർമേഘമായ വൈറസിൽ നിന്നും അവൾ ഭൂമിയിൽ പെയ്തിറങ്ങി.ഭൂമിയെ വന്ധ്യമാക്കാൻ.അവൾ 'കൊറോണ വൈറസ്'.
മനുഷ്യരും പക്ഷികകളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്.ഇവ സാധാരണ ജലദോഷപ്പനി മുതൽ 'സിവിയർ അക്യൂട് റെസ്പിറേറ്ററി സിൻഡ്രോം'(സാർസ്),'മിഡീൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം'(മെഴ്‌സ് ),കോവിഡ്-19  എന്നിവവരെ ഉണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെ ബാധിക്കുന്നു.ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 -ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിന്നാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.തുമ്മൽ,മൂക്കൊലിപ്പ്,ചുമ,ശ്വാസതടസ്സം,എന്നിവ രോഗലക്ഷണങ്ങളാണ്.
ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന മധ്യ ചൈനയിലെ പ്രധാന വ്യാവസായിക നഗരമാണ് വുഹാൻ.കാരണമെന്തെന്നറിയാതെ വുഹാനിൽ ഏതാനും ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.നാല് ദിവസംകൊണ്ട് കേസുകളുടെ എണ്ണം 44  ആയി വർദ്ധിച്ചു.2020 ജനുവരി 4 ന്  ഇവ പുതിയഇനം കൊറോണ വൈറസുകളാണെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്‌ഥിരീകരിച്ചു.വുഹാൻ സിറ്റിക്ക് അടുത്തുള്ള ഒരു കടൽ/വിഭവ/മത്സ്യ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകർച്ചവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് കണ്ടെത്തി.ലോകമെന്ന ആ വലിയ നെൽക്കതിർ പാടത്ത് കോറോണയാകുന്ന കളകൾ തഴച്ചുവളരാൻ തുടങ്ങി.അത് ലോകത്തെ പിച്ചിചീന്താൻ തുടങ്ങി.ചൈന,ജപ്പാൻ,ദക്ഷിണകൊറിയ,അമേരിക്കൻ ഐക്യനാടുകൾ,ബ്രിട്ടൺ,ഇറ്റലി എന്നിവിടങ്ങളിലായി ആ കളകൾ വളർന്നു.
61
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708010" എന്ന താളിൽനിന്ന് ശേഖരിച്ചത്