"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ (മൂലരൂപം കാണുക)
17:33, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
<center> <poem> | |||
മഹാമാരിയെ തുരത്തുവാൻ | |||
കൈകൾ കോർത്തു പൊരുതണം. | |||
കരളിലെ കരുത്തിനെ | |||
കരുതലാക്കി മാറ്റണം. | |||
ശുചിത്വമാണ് മറുമരു- | |||
ന്നെന്നു നാം അറിയണം. | |||
കൈകൾ കഴുകിയെപ്പൊഴും | |||
പ്രതിരോധ പരിച തീർക്കണം. | |||
നിയമമേതും കാക്കണം. | |||
പ്രാർഥനയിലെപ്പോഴും | |||
ലോക നൻമ കാണണം. | |||
രോഗശാന്തി നേരണം. | |||
നമ്മൾ തന്നെ നാടിനെന്നും | |||
മാതൃകയായ് തീരണം. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് =വിസ്മയ ദാസ് | | പേര് =വിസ്മയ ദാസ് |