Jump to content
സഹായം

"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
1867-ൽ ആണ് സർക്കാർ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളർച്ചയുടെഒരുഘട്ടത്തിൽ അത് ഏഴാം ക്ലാസ്സുവരെയുള്ള വെർണ്ണാക്കുലർമിഡിൽ സ്കൂൾആയിരുന്നു.1948-ൽ തിരുവിതാംകൂറിൽജനകീയസർക്കാർ വന്നപ്പോൾവെർണ്ണാക്കുലർമിഡിൽ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയിൽ അദ്ധ്യായനം നടത്തുന്നമിഡിൽ സ്കൂളാക്കി. സ്കൂൾവിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണമനോഭാവവും ഒത്തുചേർന്നപ്പോൾ സ്കൂളിൻറെ യശസ്സ് ഉയർന്നു. സർക്കോരും നാട്ടുകാരും ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങൾ തികയാതെ വന്നപ്പോൾ പന

ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകൾ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകൾ വീതം നടത്താവുന്ന ഏഴു ഷെഡുകൾ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാൻ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോൾ സെഷണൽ സിസ്റ്റം ഏർ പ്പെടുത്തി. കാലത്തു ഹൈസ്കൂൾ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവർത്തിക്കുവാൻ തുടങ്ങി. 1964 ൽ ബോയ്സ്, ഗേൾസ്, പ്രൈമറി എന്ന നിലയിൽ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടിൽത്തന്നെ  1968 വര  പ്രവർത്തിച്ചു.      <BR>                                  '''1969''' ൽ പ്രൈമറിക്കും ഗേൾസ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തിൽ വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളായി ഉയർന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. അഗ്രികൾച്ചർ,  MLT, എന്ന രണ്ട് തൊഴിൽ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വർഷങ്ങൾക്ക് മുൻപ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിൻറെ ഐശ്വര്യഗോപുരങ്ങളാണ്.

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്
== ഹൈടെക്ക് സ്കൂൾ ==
      നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് ക്ലാസ്സ് മുറികൾ സ്മാർട്ട് ആകാനും കാര്യ പ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ മുന്നേറ്റത്തിൽ വാളത്തും ഗൽ ഗേൾസ് -  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും പങ്കാളിയായി '''.7 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റി''' മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഉന്നത തലങ്ങൾ സ്വായത്തമാക്കാൻ ശേഷിയുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികൾ ലീറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗമായിട്ടുണ്ട്.കൂടാതെ ശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ വിജ്ഞാനോത്സവം , വിദ്യാരംഗം തുടങ്ങിയ ക്ലബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രലാബ് നന്നായി പ്രയോജനപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്.
<gallery>
41080-hitech1.jpg|ഹൈടെക്ക്ക്ലാസ് മുറി
41080-hitech.jpg|ഹൈടെക്ക്ക്ലാസ് മുറി
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] 
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഗണിത ക്ലബ്|ഗണിത ക്ലബ്]]       
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഐടി ക്ലബ്| ഐടി ക്ലബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/സോഷ്യൽ സയൻസ് ക്ലബ്ബ്| സോഷ്യൽ സയൻസ് ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്|ലിറ്റിൽ കൈറ്റ്സ്. ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/പ്രവേശനോത്സവം - 2018|പ്രവേശനോത്സവം - 2018]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/യോഗാ ദിനം|യോഗാ ദിനം]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]
*[[ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/വിക്കിപീടിയ ഏകദിന ക്യാമ്പ്]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704305" എന്ന താളിൽനിന്ന് ശേഖരിച്ചത്