Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 344: വരി 344:
|}
|}
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ
===സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ===
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.
     പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
     *പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
     ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി.
     *ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി.
     കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.
     *കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.
===പ്രവേശനോത്സവം 2019===
കൊട്ടോടിസ്കൂൾ പ്രവേശനോത്സവം 6-6-19ന് രാവിലെ 10മണിക്ക് ആരംഭിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഹാളിലേക്ക് പ്രവേശിച്ചു.പരിപാടിയുടെ ആങ്കറിങ്
ഇംഗ്ലീഷ്,ഹിന്ദി,ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു എന്നതാണ് പരിപാടിയുടെ മികവ്.10Bക്ലാസിലെ അരവിന്ദ് ഇംഗ്ലീഷിലും 9B ക്ലാസിലെ ആദിഷ ഹിന്ദിയിലൂടെയാണ് അവതരണം നടത്തിയത്. സ്കൂൾ പി.ടി.എ വൈസ്പ്രസി‍‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പി.ടി.എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.കോമഡി ഉത്സവം ഫെയിം ശ്രീ രവി കോട്ടോടി മുഖ്യാതിഥിയായി പങ്കെടുത്തു.അദ്ദേഹം ആലപിച്ച
ഗാനം പരിപാടിയെ മിഴിവുറ്റതാക്കി.ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ദീപം തെളിയിച്ച് പഠന ക്വിറ്റും,ബാഗും പി.ടി.എ പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് വർണ്ണക്കുടകൾ വിതരണം ചെയ്തു. SMC ചെയർമാൻ അദ്ധ്യപക പ്രതിനിതികൾ ആശംസകൾ നേർന്നു.യോഗത്തിൽവച്ച് മുഴുവൻ കുട്ടികൾക്കും മധുരം നൽകി.തുടർന്ന് പായസം വിതരണം ചെയ്തു.
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703863" എന്ന താളിൽനിന്ന് ശേഖരിച്ചത്