Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 344: വരി 344:
|}
|}
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020==
സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.
    • പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
    • ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി.
    • കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/703844" എന്ന താളിൽനിന്ന് ശേഖരിച്ചത്