Jump to content

"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
/home/stjoseph/Desktop/kavitha_jaison.pdf
തിരിച്ചടി
മതിയായില്ലേ മനുഷ്യാ നിനക്ക്
മാതാവാം ഭൂമിയെ
ദ്രോഹിച്ചത് മതിയായില്ലേ
സുനാമി,ഓഖി,നിപ്പ,പ്രളയം
കൊറോണ രുചിച്ചത് മതിയായില്ലേ
ദുഷ്ടനാം നിൻ ചെയ്തികൾക്കൊത്ത
പ്രതിഫലം ലഭിച്ചിട്ടും മതിയായില്ലേ
നിർത്തുക നിൻ പ്രവർത്തികളെ
നീ ശുദ്ധീകരിക്കുക നിൻ ചെയ്തികളെ
ഓർക്കുക പ്രകൃതിയാം സത്യത്തെ
ഇല്ലാതാക്കിയാൽ മനുഷ്യാ
നിനക്ക് ജീവിക്കാനാകില്ല
ഒരുമിക്കാം കൈകൾ കോർക്കാം
വീണ്ടെടുക്കാം പ്രകൃത്യാംബയെ
ഒപ്പം നിൻ ജീവനും ജീവിതവും
</poem></center>
</poem></center>
{{BoxBottom1
| പേര്=ജെയ്സൺ ജേക്കബ്
| ക്ളാസ്=7A
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോസഫ്സ് എച്ച് എസ് എസ്, അ‍‍ഞ്ചുതെങ്ങ്
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701650" എന്ന താളിൽനിന്ന് ശേഖരിച്ചത്