Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:

<big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big>
<font color=purple><big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big></font>  

<big>'''ജൈവപച്ചക്കറി കൃഷി'''</big>
<font color=blue><big>'''1.ജൈവപച്ചക്കറി കൃഷി'''</big></font>
ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ
<font color=green>ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .

സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത്

മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്

സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്</font>
  [[ചിത്രം:21361Agri.jpg|300px]] || [[ചിത്രം:21361biobin.jpg|300px]]   

[[ചിത്രം:21361Agri3.jpg|300px]] || [[ചിത്രം:21361Agri4.jpg|300px]] || [[ചിത്രം:21361Agri5.jpg|300px]]   

വരി 17: വരി 17:

'''പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി'''</big>
<font color=green>'<big>''2.പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി'''</big></font>  

കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ്  ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും  നമ്മൾ ശേഖരിച്ച്  ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു.

വരി 24: വരി 24:
[[ചിത്രം:21361sanchi.jpg|250px]] || [[ചിത്രം:21361sanchi1.jpg|300px]] || [[ചിത്രം:21361sanchi2.jpg|300px]]   

<big>'''വിത്തു പേന നിർമാണം'''</big>
<font color=green><big>'''3.വിത്തു പേന നിർമാണം'''</big></font>  

കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ രാജ്യാന്തര പോരാട്ടത്തിനൊപ്പം കൈകോർത്ത് ഓലശ്ശേരി SBS ലെ  കൂട്ടുകാർ. നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നല്ല ഭൂമി, നല്ല നാളെ" പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.  

ഒരു വിത്തു പേന നിർമിക്കുന്നതിലൂടെ ഒരു പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയുകയും ഭൂമിക്ക് തണലാകുന്ന ഒരു ചെടി മുളച്ചു വരാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന 'സേവ് അവർ നേച്ചർ'  സന്ദേശം നൽകിയാണ് നല്ലപാഠം കോർഡിനേറ്റർ വി.സജീവ് കുമാർ വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.

[[ചിത്രം:21361Paperpen.jpg|350px|center|]]

<big>'''ശിശുദിനാഘോഷം'''</big>
<font color=majenta><big>'''4.ശിശുദിനാഘോഷം'''</big></font>  

ശിശുദിനത്തിൽ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.

വരി 37: വരി 37:

<big>'''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''</big>
<font color=green><big>'''5.കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''</big></font>  

ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ  ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും  ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.

വരി 43: വരി 43:
[[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]]   

<big>'''ഫുട്ബോൾ പരിശീലനം'''</big>
<font color=green><big>'''6.ഫുട്ബോൾ പരിശീലനം'''</big></font>  

സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ

<big>'''റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി'''</big>
<font color=brown><big>'''7.റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി'''</big></font>  

റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരിയിലെ കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി. ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു  കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും വിദ്യാർത്ഥികളുടെ ഉപദേശങ്ങൾ  അനുസരിച്ചു. മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ  കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

<big>'''പുതുവത്സരാഘോഷം'''</big>
<font color=red><big>'''8.പുതുവത്സരാഘോഷം'''</big></font>  

ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്

വരി 60: വരി 60:
[[ചിത്രം:21361karunya.jpg|300px]] || [[ചിത്രം:21361karunya1.jpg|300px]] || [[ചിത്രം:21361karunya2.jpg|300px]]   

<big>'''ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ''''</big>
<font color=blue><big>'''9. ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ''''</big></font>  

ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.

<big>കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big>  
<font color=brown><big>10. കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big></font> 
   
കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699447" എന്ന താളിൽനിന്ന് ശേഖരിച്ചത്