"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ (മൂലരൂപം കാണുക)
21:05, 12 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 257: | വരി 257: | ||
===യോഗാ ദിനം=== | ===യോഗാ ദിനം=== | ||
<p>ജൂൺ 21 ന് യോഗാ ദിനം ആചരിച്ചു.അതിനോടനുബന്ധിച്ച് NCC കേഡറ്റുകൾക്ക് പരിശീലനം നൽകി.</p> | |||
===അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം=== | ===അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം=== | ||
<p>ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കലയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നാടകം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനയും ക്വിസ് മത്സരവും നടത്തി. വെളിനല്ലൂർ ഹെൽത്ത് സെന്റസുപ്പർവൈസർ ബോധവൽക്കരണ ക്ലാസ് എടുക്കുകയുംവീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.ബോധവൽക്കരണ ക്ലാസും വീഡിയോ പ്രദര്ശനവും സ്കൂൾ ഹെഡ്മാസ്റ്റർ ബിപിൻ ഭാസ്കർ ഉദ്‌ഘാടനം ചെയ്തു</p> | |||
<gallery>പ്രമാണം:39006 drug1.JPG|thumb|ബോധവൽക്കരണക്ലാസ് ഉദ്‌ഘാടനം | <gallery>പ്രമാണം:39006 drug1.JPG|thumb|ബോധവൽക്കരണക്ലാസ് ഉദ്‌ഘാടനം | ||
പ്രമാണം:39006 drug2.JPG|thumb|ഹെൽത്ത് സൂപ്പർവൈസർ ക്ലാസ് നയിക്കുന്നു | പ്രമാണം:39006 drug2.JPG|thumb|ഹെൽത്ത് സൂപ്പർവൈസർ ക്ലാസ് നയിക്കുന്നു | ||
വരി 272: | വരി 272: | ||
പ്രമാണം:39006 nature4.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും | പ്രമാണം:39006 nature4.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും | ||
പ്രമാണം:39006 nature5.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും</gallery> | പ്രമാണം:39006 nature5.jpg|thumb|നേച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനവും പഠനക്ലാസ്സും</gallery> | ||
===ജനസംഖ്യ ദിനം=== | |||
<p>ജൂലൈ 11 ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ , പോസ്റ്റർ രചന മത്സരം പ്രബന്ധാവതരണം, ക്വിസ് മത്സരം എന്നിവ നടത്തി.</p> | |||
=== ചന്ദ്ര ദിനം === | |||
<p> 'ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി .</p> | |||
===ഹിരോഷിമ നാഗസാക്കി ദിനം === | ===ഹിരോഷിമ നാഗസാക്കി ദിനം === |