"ലിറ്റിൽ കൈറ്റ്സ്/ഇൻഡസ്ട്രിയൽ വിസിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ്സ്/ഇൻഡസ്ട്രിയൽ വിസിറ്റ് (മൂലരൂപം കാണുക)
15:17, 27 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2020''
(/) |
('') |
||
വരി 12: | വരി 12: | ||
09-11-2019 | 09-11-2019 | ||
ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം | ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം | ||
ആദ്യം ഞങ്ങൾ ആശാൻ സ്മാരകത്തിലേക്കാണ് പോയത് . പല്ലനയാറിൽ വെച്ച് ഒരു ബോട്ടപകടത്തിൽ മരിച്ച കുമാരനാശാൻ അതിനു സമീപത്തു ഒരു സ്കൂളിന് മുമ്പിലാണ് അടക്കിയത് . ആ സ്മാരകത്തിന് പായിക്കപ്പലിന്റെ രൂപമായിരുന്നു . അതിനകത്തു ആശാന്റെ പല കൃതികളിലെ ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു . സ്മാരകത്തിന്റെ പുറം കാഴ്ചകൾ വളരെ രസകരമായിരുന്നു . | |||
പിന്നെ ഞങ്ങൾ പോയത് അതിനു സമീപമുള്ള ഒരു തൂക്കുപാലത്തിലാണ് .വളരെ ഭയത്തോടെയാണ് ഞങ്ങൾ അതിലേക്കു കയറിയത് . അതിന് കീഴിലൂടെ ഒരുക്കിയിരുന്നത് പല്ലന ആറായിരുന്നു . നല്ല കുളിർ കാറ്റും വീശുന്നുണ്ടായിരുന്നു . | |||
26-11-2019 | 26-11-2019 | ||
Milma Punnapra | Milma Punnapra | ||
01-02-2020 | 01-02-2020 | ||
K.R Narayanan National Institute Of Visual Sciene And Arts | K.R Narayanan National Institute Of Visual Sciene And Arts | ||
ഞങ്ങൾ Little Kites ലെ മുപ്പത്തിയഞ്ചു കുട്ടികളോടൊപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ പോയി . അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് സിനിമയെകുറിചു നല്ല ധാരണ ലഭിച്ചു . അവിടെ പല department ആയാണ് തിരിച്ചിരുന്നത് .ആയതിനാൽ എഡിറ്റിംഗിനും, ഡബ്ബിങ്, ക്യാമറ,എന്നിങ്ങനെ പലതിനെക്കുറിച്ചും ഓരോ സെക്ഷനിലെ ഉദ്യോഗസ്ഥരും അവിടെ ട്രെയിനിങ് അഭ്യസിക്കുന്ന വിദ്യാർഥികളും ഞങ്ങൾക്ക് വിവരിച്ചു തന്നു.പ്രാക്ടിക്കൽ ആയിട്ടും അവർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. സൗണ്ട് ഡിപ്പാർട്മെന്റിലെ ആളുകൾ ഞങ്ങൾക്ക് സിനിമയിൽ എങ്ങനെയാണു ഓരോ ശബ്ദങ്ങൾ വരുത്തുന്നതിന് കാണിച്ചുതന്നു. തികച്ചും രസകരമായിരുന്നു അന്നത്തെ ആ യാത്ര. |